ഭർത്താവ് മരിച്ച വിധവയെ പുനർവിവാഹത്തിന് നിർബന്ധിച്ച് ഭർതൃസഹോദരൻ…
ഭർത്താവ് മരിച്ച വിധവയായ സ്ത്രീയെന്ന ഒരു പരിഗണന പോലും ഏട്ടത്തിക്ക് എന്റെ വീട്ടിൽ ആരും കൊടുത്തിരുന്നില്ല. അവരുടെ ദുരവസ്ഥ കണ്ട് ഏട്ടത്തിയെ ഒരു പുനർവിവാഹത്തിന് ഞാൻ നിർബന്ധിച്ചു കൊണ്ടിരുന്നു. ഏട്ടൻ ജീവിച്ചിരുന്ന കാലത്ത് സന്തോഷം …