വളർത്തി വലുതാക്കിയ മക്കൾ അച്ഛനെ ഉപേക്ഷിച്ച് വിദേശത്തേക്ക് പോയി പിന്നീട് സംഭവിച്ചത് എന്താണെന്ന് അറിയാൻ ഇത് കാണുക…

മോളെ അഗാഥ നീ ഇത് എങ്ങോട്ടേക്കാണ് ഇന്നും രാവിലെ തന്നെ ഓടിപ്പോകുന്നത്. നാളെ നിന്റെ വിവാഹം അല്ലേ. ഇന്ന് നിനക്ക് വീട്ടിലിരുന്നാൽ എന്താ. അല്ലെങ്കിലും നാട്ടുകാർ അതും ഇതുമായി അടക്കം പറയുന്നുണ്ട് ഇനി നാട്ടുകാരെക്കൊണ്ട് കൂടുതൽ പറയിപ്പിക്കാനാണോ നീ ഇത് ചെയ്യുന്നത്. നിന്റെ വിവാഹത്തിന് വേണ്ടതെല്ലാം നിന്റെ ആങ്ങള ഒരുക്കി വെച്ചിട്ടുണ്ടല്ലോ. പിന്നെ എന്തിനാണ് നീ ഇത് ഇത്ര കഷ്ടപ്പെടുന്നത് എന്ന് നാത്തൂൻ സ്നേഹത്തോടെ ചോദിച്ചു. നാത്തൂനെ ഒന്ന് നോക്കിയിട്ട് ജോലിക്ക് പോകാനായി.

   

അഗാധ പുറത്തേക്കിറങ്ങി. അമ്മയോട് യാത്ര പറഞ്ഞു. അമ്മ പൂർണ്ണ സമ്മതം നൽകി. അവൾ റോഡിലൂടെ പോകുമ്പോൾ ആളുകൾ അടക്കം പറയാൻതുടങ്ങി. ഇത്തരത്തിൽ അടക്കം പറച്ചിലുകൾ അവൾ ഇന്ന് ആദ്യമായിട്ടല്ല കേൾക്കുന്നത്. എന്നും ഉള്ളത്തന്നെയാണ്. അവൾ ഏറെ സുന്ദരിയാണ്. കുളിച്ചതിനുശേഷം കണ്ണെഴുതി പല വർണ്ണത്തിനുള്ള പൊട്ടുകുത്തിയില്ലെങ്കിൽ അവൾക്ക് സമാധാനം ഉണ്ടാവുകയില്ല.

അത്രയേറെ മനോഹരിയായിട്ടാണ് അവൾ ഓരോ ദിവസവും പുറത്തേക്ക് ഇറങ്ങാറ്. കൈപ്പത്തിയുടെ നീളത്തിലുള്ള ബ്ലൗസും നല്ല ഇറക്കമുള്ള പാവാടയും ആണ് അവൾക്ക് ധരിക്കാൻ ഏറെ ഇഷ്ടം. വടക്കേ പാടത്തെ ചാണ്ടിയെ നോക്കാനാണ് അവൾ സ്ഥിരമായി പോകുന്നത്. അപ്പന്റെ മരണശേഷം കഷ്ടപ്പാടിൽ ആയ അവരുടെ കുടുംബത്തെ കര കേറ്റിയത് ചാണ്ടിച്ചായൻ ആയിരുന്നു. ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ അവരുടെ വീട് വാർത്തു കൊടുത്തതും.

ജ്യേഷ്ഠനു വിദേശത്തേക്ക് പോകാനുള്ള എല്ലാ ഒരുക്കങ്ങളും ചെയ്തു കൊടുത്തതും എല്ലാം ചാണ്ടിച്ചായൻ തന്നെയായിരുന്നു. ചാണ്ടിച്ചായന് മൂന്ന് മക്കളുണ്ട്. എങ്കിലും മൂന്നുപേരും വിദേശത്തായിരുന്നു. അഗാഥയുടെ വിവാഹശേഷം ചാണ്ടിച്ചായനെ ജോണിക്കുട്ടി അമേരിക്കയ്ക്ക് കൊണ്ടുപോകും എന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ പറയുന്നു നോക്കാൻ മറ്റൊരാളെ ഏർപ്പാട് ചെയ്തിട്ടുണ്ടെന്ന്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.