ആ കുഞ്ഞു മക്കൾ തെരുവോരത്ത് കഴിയുന്ന കുഞ്ഞിനോട് ചെയ്തത് കണ്ടാൽ ആരുടെയും മനസ്സൊന്ന് പിടയും
ഒരു നേരത്തെ നല്ല ഭക്ഷണത്തിന് വേണ്ടി തെരുവോരയങ്ങളിൽ കഴിയുന്ന ഒരുപാട് പേരെ നാം കാണാറുണ്ട്. അവരുടെ കൂടെയുള്ള ആ കുഞ്ഞുങ്ങൾ ആ മാതാപിതാക്കളുടെ കൂടെ വെയിലത്തും മഴയെത്തും കൂടെ ഇരിക്കുന്നത് നാം കാണാറുണ്ട്. സമപ്രായക്കാരായ …