പരമ ശിവ പ്രീതിക്കായുള്ള രാവണ മന്ത്രം ഏതെന്ന് അറിയാൻ ഇത് കാണുക…

ദേവന്മാരുടെ ദേവനാണ് മഹാദേവൻ അതായത് പരമശിവൻ. പരമശിവൻ ശിവ ഭക്തരുടെ പിതാവും മാതാവ് പാർവതി ദേവിയും ആണ്. അല്പം ജലം പോലും കൊടുത്താൽ മതി ശിവഭഗവാൻ തൃപ്തിപ്പെടാനായി. അത്രമേൽ തന്റെ ഭക്തരെ പരിപാലിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന ഒരു ദേവൻ തന്നെയാണ് പരമശിവൻ. ഒരുപാട് പേർ പരമശിവന്റെ ആരാധകരായിയുണ്ട്. ഇതിൽ ഏറ്റവും പ്രധാനിയായി തന്നെ പറയാൻ കഴിയുക രാവണനെയാണ്.

   

പരമശിവന്റെ ഏറ്റവും വലിയ ഭക്തൻ തന്നെയാണ് രാവണൻ. രാവണൻ തന്റെ 10 തലകൾ ഉപയോഗിച്ച് ശിവനെ ആരാധിക്കുന്നു. രാവണൻ ശിവനുവേണ്ടി ഒരു സ്വർണ്ണ ക്ഷേത്രം തന്നെ പണിയാനായി തീരുമാനിച്ചിരുന്നു. അത്രമേൽ പരമശിവനെ രാവണൻ ആരാധിച്ചിരുന്നു. രാവണ സംഹിതയിൽ വരെ രാവണൻ ശിവപ്രീതിക്കായി ഏതു മന്ത്രം ലഭിക്കണമെന്ന് എഴുതിവെച്ചിട്ടുണ്ട്.

അതായത് ഏതു മന്ത്രത്തിലൂടെ ഭാഗ്യം കൊണ്ട് വരണം എന്നും ഏത് മന്ത്രത്തിലൂടെ ധനം സമ്പാദിക്കാം എന്നും വളരെ എളുപ്പത്തിൽ കണ്ടെത്താം എന്നും രാവണസംഹിതയിൽ രാവണൻ എഴുതിവെച്ചിട്ടുണ്ട്. 41 ദിവസം തുടർച്ചയായി ഈ രഹസ്യ മന്ത്രം ചൊല്ലുന്നത് വഴി വളരെയധികം ധനം സമ്പാദിക്കാനായി സാധിക്കുന്നു. ഏകാഗ്രതയോടെ വേണം ഈ മന്ത്രം ജപിക്കാൻ എന്നത് ഏറ്റവും വലിയ സവിശേഷതയാണ്.

ഇനി എപ്പോഴാണ് ഈ മന്ത്രം ജപിക്കേണ്ടത് എന്നല്ലേ. എപ്പോൾ വേണമെങ്കിലും 41 ദിവസത്തിൽ ഈ മന്ത്രം ജപിക്കാവുന്നതാണ്. എങ്കിലും ബ്രഹ്മ മുഹൂർത്തത്തിൽ എട്ടുമണിക്ക് മുൻപായി തന്നെ ഇത് ഒരേസമയം ഒരേ സ്ഥലത്ത് വെച്ച് ചെയ്യേണ്ടതു തന്നെയാകുന്നു. ഇനി എങ്ങനെയാണ് ഇത് ചെയ്യേണ്ടത് എന്നല്ലേ. ശരീരശുദ്ധി വരുത്തി ചുവന്ന വസ്ത്രം ധരിച്ച് അല്ലെങ്കിൽ ചുവന്ന പട്ട് വിരിച്ചുകൊണ്ട് വേണം ഈ മന്ത്രം ജപിക്കാൻ തുടർന്ന്. കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.