നിങ്ങളുടെ വീടുകളിൽ കറുകപ്പുല്ലുണ്ട് എങ്കിൽ ഇത്തരത്തിൽ ഒന്ന് ചെയ്തു നോക്കൂ…

ഏവരും മാസത്തിൽ ഒരിക്കലെങ്കിലും ഈ വഴിപാട് ഒന്ന് ചെയ്തു നോക്കുകയാണെങ്കിൽ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ആയിരിക്കും ഉണ്ടായിരിക്കുക. നിങ്ങളുടെ ജീവിതത്തിൽ ഒരുപാട് നേട്ടങ്ങൾ കൈവരിക്കാൻ ആയി ഈ വഴിപാട് നിങ്ങളെ പ്രാപ്തരാക്കും. ഈ വഴിപാടിനെ കുറിച്ച് പറയുന്നതിനു മുൻപ് തന്നെ നിങ്ങൾ ഒരു കഥ അറിഞ്ഞിരിക്കണം. പണ്ട് പുരാതന കാലത്ത് അണലാസുരൻ എന്നൊരാൾ ഉണ്ടായിരുന്നു. പേര് പോലെ തന്നെ അതിഭീകരനായിരുന്നു അദ്ദേഹം.

   

എല്ലാ ദേവന്മാരെയും ഉപദ്രവിക്കാറുണ്ടായിരുന്നുഅദ്ദേഹം. പതിവായുള്ള അണലാസുരന്റെ ആക്രമണത്തിൽ പരിഭ്രാന്തരായ ദേവഗണങ്ങൾ ഗണപതി ഭഗവാനോട് ആശ്രയം ചോദിച്ചു. ദേവന്മാരുടെ ആവശ്യം പരിഗണിക്കാനായി ഗണപതി ഭഗവാൻ തയ്യാറായി. അദ്ദേഹം അണലാസുരനുമായി യുദ്ധത്തിന് ഒരുങ്ങി. ഗണപതി ഭഗവാൻ നേരിട്ട് അദ്ദേഹത്തിന്റെ ഭൂധ ഗണങ്ങളോടൊപ്പം അണലാസുരന്റെ അടുത്തേക്ക് എത്തി. അണലാസുരൻ ദേഹത്തു നിന്ന് തീജ്വലകൾ പുറപ്പെടുവിക്കാൻ ആയി തുടങ്ങി.

അണലാസുരന്റെ ദേഹത്തുനിന്നു വരുന്ന അതികഠിനമായ ചൂടുള്ള തീജ്വാലകൾ ഗണപതി ഭഗവാനോടൊപ്പം ഉള്ള ഭൂതഗണങ്ങളെ കരിയിച്ചു കളയാൻ തുടങ്ങി. ഇതിൽ മനംനൊന്ത് ഗണപതി ഭഗവാൻ അണലാസുരനെ തീജ്വാലകളോട് കൂടി വിഴുങ്ങി. അണലാസുരന്റെ ജ്വാലകൾ ഗണപതി ഭഗവാന്റെ വയറിന് അകത്തു കിടന്ന് പൊള്ളാനായി തുടങ്ങി. പരവശം കൊണ്ട് ഗണപതി ഭഗവാനെ സഹായിക്കാനായി അതിലെ വന്ന കശിഭമുനി തയ്യാറായി. കശിഭ മുനി എത്രയും പെട്ടെന്ന് കറുകപ്പുല്ലുകൾ.

പിഴുതെടുത്ത് കൊണ്ടുവന്ന ഗണപതി ഭഗവാനെ ആവരണം ചെയ്തു. അപ്പോൾ ഗണപതി ഭഗവാന്റെ ശരീരത്തിൽ ഉണ്ടായ ചൂടെല്ലാം ഒഴിഞ്ഞുപോകാനായി തുടങ്ങി. അതേ തുടർന്ന് ഗണപതി ഭഗവാന്റെ ഏറ്റവും ഇഷ്ടപ്പെട്ട ഒന്നായി മാറി കറുകപുല്ല്അതുകൊണ്ടാണ് ഗണപതി ഭവാനെ കറുകമാല ചാർത്തുന്നത് ഗണപതി ഭഗവാന്റെ ഇഷ്ടവഴിപാടായി.കറുകമാല ഉപയോഗിക്കുന്നതുവഴി ഭക്തരുടെ ജീവിതത്തിൽ ഒരുപാട് ഭാഗ്യങ്ങൾ വന്നുചേരുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.