ഭാര്യ സ്വന്തം കളിപ്പാവയാണെന്ന് കരുതിയ ഭർത്താവിനെ തക്ക മറുപടി കൊടുത്ത് ഭാര്യ…

രാവിലെ ഉണർന്നെഴുന്നേൽക്കാൻ നേരം അനൂപ് ശാരിയെ തന്നിലേക്ക് അടുപ്പിച്ചു. അവൾ വിസമ്മതിച്ചെങ്കിലും അവനെ വഴങ്ങേണ്ടിവന്നു. വാതിലിൽ ശക്തിയായി ആരോ മുട്ടുന്നത് കേട്ടിട്ടാണ് അനൂപ് ഞെട്ടി ഉണർന്നത്. സമയം നോക്കിയപ്പോൾ ആറുമണി കഴിഞ്ഞിരിക്കുന്നു. കിടക്കയിൽ നോക്കിയപ്പോൾ ശാരി അവിടെത്തന്നെ കിടപ്പുണ്ട്. എഴുന്നേൽക്കുന്നില്ലേ എന്ന് അവളോട് ചോദിച്ചു. എനിക്ക് തീരെ സുഖമില്ല എന്ന് അനൂപിനോട് മറുപടി പറഞ്ഞു.

   

അപ്പോൾ പശുവിനെ ആരാണ് കറക്കുക എന്ന് അയാൾ ചോദിച്ചു. എനിക്ക് സുഖമില്ലാത്തതുകൊണ്ടാണ് ഇപ്പോൾ ആരെങ്കിലും കറക്കണം എന്ന് അവൾ പറഞ്ഞു. അപ്പോൾ അയാൾക്ക് ദേഷ്യം വന്നു. നിന്നോട് ചോദിച്ചിട്ടല്ലേ അമ്മ ഒരു പശുവിനെ വാങ്ങിയത് എന്ന് അയാൾ അവളോട് പറഞ്ഞു. എന്റെ അനുവാദം ഇല്ലെങ്കിലും അമ്മ പശുവിനെ വാങ്ങില്ലെന്ന് അവളുടെ മറുത്തുള്ള ചോദ്യം അയാളെ ഒന്നുകൂടി ചൊടിപ്പിച്ചു.

അയാളോട് അവൾ പറഞ്ഞു. ഇന്ന് പശുവിനെ കറക്കാൻ പുറത്തുനിന്ന് ആളെ വിളിക്കൂ എന്ന്. അപ്പോൾ പാൽ ആര് കൊണ്ട് കൊടുക്കും എന്ന് അവൻ അവളോട് ചോദിച്ചു. അപ്പോൾ നിങ്ങൾ തന്നെ കൊണ്ട് കൊടുത്തോളൂ എന്ന് അവൾ മറുപടി പറഞ്ഞു. വീടുകളെല്ലാം അമ്മ പറഞ്ഞു തന്നു കൊള്ളും. അപ്രകാരം കൊണ്ട് കൊടുത്താൽ മതി എന്ന് പറഞ്ഞു. താൻ ഇല്ലെങ്കിൽ ഈ വീട് മുന്നോട്ടുപോകില്ല എന്ന് കരുതിയ ശാരിയുടെ ധാരണകളെ തെറ്റിച്ചുകൊണ്ട് അന്ന് ആരും അവളെ വയ്യാത്തതുകൊണ്ട്.

അവളെ ഒന്ന് പരിചരിക്കുവാനോ അടുത്ത് ആശുപത്രിയിൽ കൊണ്ടുപോകുവാനോ ആരും തയ്യാറായില്ല. അവളോട് പറയാതെ പരിഭവപ്പെട്ടുകൊണ്ടാണ് ജോലിക്ക് പോയത്. അവൾ സ്വന്തം അമ്മയെപ്പോലെ കരുതിയിരുന്ന അമ്മായിയമ്മ പോലും അവളെ ഗൗനിച്ചില്ല. അവൾക്ക് ഏറെ വിഷമം ഉണ്ടായി. പത്തമ്മ ചമഞ്ഞാലും പെറ്റമ്മ ആകില്ല എന്ന ആപ്തവാക്യം ശരിയാണെന്ന് അവൾക്ക് അന്ന് തോന്നി. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.