വിവാഹ വേദിയിലും ജോലിയിൽ മുഴുകിയിരിക്കുന്ന വധുവിനെ കണ്ടു ഞെട്ടി വരൻ…

ജോലിക്ക് പോകുന്നവർ എപ്പോഴും വളരെയധികം തിരക്കിലാണ്. ജോലി ഇല്ലാത്തവരും പറയുന്ന ഒരു വാക്കാണ് തിരക്ക് തിരക്ക് എന്ന്. ഒരു ജോലി ഉണ്ടാകേണ്ടതിന്റെ ആവശ്യകത ഏറ്റവും കൂടുതൽ വ്യക്തമായത് കൊറോണയുടെ സമയത്തായിരുന്നു. കൊറോണ കാലഘട്ടത്തിൽ അനേകം പേർക്ക് ജോലി നഷ്ടമാകാനായി കാരണമായി. വിദേശത്തുനിന്ന് ഒരുപാട് പേർ ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് തിരിച്ചുവന്നു. നാട്ടിലും സ്ഥിതി വളരെയധികം പരിതാപകരമായി മാറി.

   

ഒരുപാട് പേർക്ക് നാട്ടിലും ജോലി നഷ്ടമായി. കുടുംബം പോറ്റാൻ വളരെയധികം വിഷമിച്ചു. രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കുടുംബിനികൾ നെട്ടോട്ടമോടി. അപ്പോൾ സ്ത്രീകൾക്കും ജോലി വേണമായിരുന്നു എന്ന് ഒരുപാട് പേർക്ക് തോന്നാൻ ഇടയാവുകയും ചെയ്തു. എന്നാൽ ജോലിഭാരം കൊണ്ട് നട്ടം തിരിയുകയാണ് എന്ന് പറയുന്നവരെ ഞെട്ടിപ്പിച്ചു കൊണ്ടാണ് ഇവിടെ ഒരു വിവാഹ വേദിയിൽ വധു മണവാട്ടിയുടെ വേഷത്തിൽ ഇരുന്നുകൊണ്ട് ലാപ്ടോപ്പിൽ.

അവളുടെ വർക്കുകൾ ചെയ്യുന്നത്. അവൾ വിവാഹ വേദിയിലിരുന്ന് ലാപ്ടോപ്പിലും ഫോണിലും മാറിമാറി അവളുടെ വർക്ക് ചെയ്തുകൊണ്ടിരിക്കുകയാണ്. മണവാളൻ അവളുടെ അടുത്തുതന്നെ ഇരിക്കുന്നുണ്ട്. അവനും അത്ഭുതപ്പെട്ടു നോക്കുകയാണ് അവളെ. എന്നാലും അവൾ ഇതൊന്നും കാര്യമാക്കുന്നില്ല. അവൾ അവളുടെ ജോലി തുടർന്നുകൊണ്ടിരിക്കുകയാണ്. ഈ കാഴ്ച കാണുന്ന ഒരുപാട് പേർക്ക് തോന്നും അവളുടെ ബോസിനെ കണ്ണിൽ.

ചോരയല്ലേ എന്ന്. വിവാഹ ദിനമായിട്ട് പോലും ഇവൾക്ക് ഒരു മുടക്ക് കൊടുത്തില്ലേ എന്ന് ഒരുപാട് പേർക്ക് തോന്നുന്ന ഒരു സംശയമാണ്. എന്നാൽ ഇവൾ എന്തുകൊണ്ടാണ് വിവാഹദിവസം ആയിട്ട് പോലും ലാപ്ടോപ്പിൽ കണ്ണുനട്ടിരിക്കുന്നത് എന്നും ഇവൾ ആരെയാണ് ഫോൺ ചെയ്ത് സംസാരിച്ചുകൊണ്ടിരിക്കുന്നത് എന്നും അവൾക്കു മാത്രമേ അറിയുകയുള്ളൂ. കാര്യത്തിന്റെ പൊരുൾ അറിയാൻ നമുക്ക് സാധിക്കാത്തതുകൊണ്ട് ഈ കാഴ്ച ഏറെ അത്ഭുതകരമായി തോന്നുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.