ഭക്ഷണത്തിന്റെ വിലയറിയണമെങ്കിൽ ഒരു ദിവസമെങ്കിലും പട്ടിണി കിടക്കണം. അവളുടെ വയറും മനസ്സും നിറയ്ക്കാൻ അത് മതിയായിരുന്നു.
മൂന്നുനേരവും സുഭിക്ഷമായി ഭക്ഷണം കഴിക്കാൻ കിട്ടുന്നത് കൊണ്ട് തന്നെയാണ് നാം ഇന്ന് സന്തോഷത്തോടും കൂടിയും ജീവിക്കുന്നത്. ഭക്ഷണം കഴിക്കാൻ വേണ്ടിയാണ് മനുഷ്യൻ അധ്വാനിക്കുന്നത് എന്നാണ് പലപ്പോഴും പറയാറുള്ളത്. എന്നാൽ നമ്മുടെ ജീവിതത്തിൽ നിന്നും ഈ …