14 ക്കാരിക്ക് 15 കാരനിൽ കുഞ്ഞു ജനിച്ചിരിക്കുന്നു. ഇത് നിങ്ങൾ കേൾക്കാതെ പോകരുത്…

14 കാരിക്ക് 15 കാരനിൽ ഒരു കുഞ്ഞു ജനിച്ചിരിക്കുന്നു എന്ന് കേൾക്കുമ്പോൾ തന്നെ നാം ചിന്തിക്കും ഇത് ആരോ പറഞ്ഞുണ്ടാക്കിയ കള്ളക്കഥയാണെന്ന്. എന്നാൽ സംഭവം സത്യമാണ്. സൗദി അറേബ്യയിലാണ് ഇത്തരത്തിൽ ഒരു സംഭവം നടന്നത്. സൗദി അറേബ്യയിലെ താബുക്ക് പ്രവിശ്ശ്യയിൽ ആണ് 14 കാരനായ അൽ ഐദേശി വിവാഹിതനായിരിക്കുന്നത്. വധുവിനെ പ്രായം 13 വയസ്സും. 14 വയസ്സുകാരൻ വിവാഹം കഴിച്ചതിന് പിറകെ ഒന്നര വർഷത്തിനുശേഷം.

   

അവനൊരു അച്ചൻ കൂടി ആയിരിക്കുകയാണ്. 15 വയസ്സ് ആകുമ്പോഴേക്കും അവൻ ഒരു പിതാവ് ആയിരിക്കുന്നു. ഈ വിവാഹത്തിൽ ഏറെ കോലാഹലം സൃഷ്ടിക്കപ്പെട്ടുവെങ്കിലും ഇപ്പോൾ കുഞ്ഞു ജനിച്ച സന്തോഷത്തിലാണ് ബന്ധുക്കൾ. അൽ ഐദേസിയുടെ വിവാഹം ആയതുകൊണ്ട് ഒരു ആഴ്ചത്തെ അവധിയാണ് സ്കൂൾ മാനേജ്മെന്റ് കൊടുത്തിരുന്നത്. കൂടാതെ അധ്യാപകരും വിദ്യാർത്ഥികളും ഒന്നടങ്കം വിവാഹത്തിൽ പങ്കെടുക്കുകയും ആഘോഷിക്കുകയും മംഗളങ്ങൾ നേരികയും ചെയ്തു.

ശൈശവ വിവാഹത്തിനെതിരെ പ്രസ്താവനകൾ ഉയർത്തുന്നവരുടെ കണ്ണിൽ ഇത് ഗുരുതരമായ കുറ്റകൃത്യമാണ് എങ്കിലും ഈ വിവാഹം നടന്നതിൽ വരണ്ടേ പിതാവിനും യാതൊരു കുറ്റബോധവും ഇല്ല. അദ്ദേഹം പൂർണ സന്തോഷവാനാണ്. ഈ ദമ്പതികൾ ഏറ്റവും പ്രായം കുറഞ്ഞ ദമ്പതികൾ തന്നെയാണ്. ആദ്യമായിട്ടാണ് സൗദി അറേബ്യയിൽ ഇത്രാ പ്രായം കുറഞ്ഞ ദമ്പതികളും ഇത്ര പ്രായം കുറഞ്ഞ മാതാപിതാക്കളും ഉണ്ടാകുന്നത്.

പഠിച്ചും കളിച്ചും നടക്കേണ്ട പ്രായത്തിൽ വിവാഹിതനാവുകയും കുട്ടികൾ ഉണ്ടാവുകയും ചെയ്യുന്നത് ഗുരുതരമായ വീഴ്ചയാണ് എന്നാണ് ഇത്തരത്തിലുള്ള പുരോഗമനവാദികൾ പറയുന്നത്. എന്നിരുന്നാലും അവരുടെ പ്രസ്താവനകളെയെല്ലാം തള്ളിക്കളഞ്ഞു കൊണ്ടാണ് ഈ വിവാഹം നടക്കുന്നതും ഇവർക്ക് ഒരു കുഞ്ഞു ജനിക്കുന്നത്. വിവാഹത്തിനുശേഷം ഒന്നരവർഷം കഴിഞ്ഞ് സൗദി അറേബ്യയിൽ തന്നെയുള്ള ഒരു ആശുപത്രിയിൽ പെൺകുട്ടി ഒരു കുഞ്ഞിനെ ജന്മം നൽകുകയും ചെയ്തു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.