സ്വർഗ്ഗത്തിൽ എന്നെ വരവേൽക്കാൻ അവൾ എനിക്ക് മുന്നിൽ യാത്രയായി തനിക്കൊരു പിഞ്ചോമനയെ നൽകികൊണ്ട്
ഇക്ക ഇങ്ങോട്ടൊന്നു വരാമോ എന്തിനാണ് ഞാൻ ഇപ്പോൾ അങ്ങോട്ട് വരുന്നത് അവൻ ചോദിച്ചു. എന്റെ കയ്യിൽ മൈലാഞ്ചിയാണ് ഇക്ക എനിക്ക് ചോറ് വാരി തരാമോ എന്ന് അവൾ ചോദിച്ചു. ഒന്ന് പോടീ പെണ്ണെ എനിക്ക് …