ഈ നാളുകാരെ കോപിപ്പിക്കാതിരിക്കാൻ ശ്രമിക്കുക ഇവർക്ക് കോപം വന്നാൽ പിടിച്ചാൽ കിട്ടില്ല

ഈ നക്ഷത്രക്കാരെ തോൽപ്പിക്കാൻ പറ്റില്ല. അവരെ വിഷമപ്പെടുത്താൻ ശ്രമിച്ചാൽ ആശ്രമം വിഫലമാവുകയുള്ളൂ. കോപത്തിൽ മുന്നിൽ നിൽക്കുന്നവരാണ് ഇവർ. അശ്വതി ഭരണി കാർത്തിക – കോപത്തിൽ മുന്നിൽ നിൽക്കുന്നവരാണ് ഇവർ മറ്റുള്ളവരെ നിസ്സാരമായി കാണുന്നു. ഇവർക്ക് കോപം പിടിച്ചുനിൽക്കാൻ പറ്റില്ല.

   

ആദ്യം ദേഷ്യപ്പെട്ടാലും പിന്നീട് മനസ്സ് മാറുമെങ്കിലും അവരത് സമ്മതിച്ചു കൊടുക്കില്ല. ഇത് അവരുടെ രക്തത്തിൽ കലർന്നിരിക്കുന്നു. പുനർഥം പൂയം ആയില്യം – കോപത്തിന്റെ കാര്യത്തിൽ മുന്നിലാണ് ഇവർ. അഹങ്കാരവും വിദ്വേഷവും ഇവരുടെ കൈമുതലാണ് അതുകൊണ്ടുതന്നെ മറ്റുള്ളവർ ഇവരെ ചൂഷണം ചെയ്യും. നഖം പൂരം ഉത്രം -സിംഹത്തെപ്പോലെ പ്രതീകാത്മകരാണ് ഇവർ.

ഏതു കാര്യത്തിലും എവിടെയും ആധിപത്യം നേടാൻ ശ്രമിക്കുന്നു. എന്നാലും സ്നേഹസമ്പന്നരാണ് അതുപോലെ സാമ്പത്തികമായി മുന്നോട്ടു നിൽക്കുന്നവരാണ് ഇവർ. കോപത്തിൽ മുന്നിലാണെങ്കിലും ഇവർ ദൈവവിശ്വാസികളും സമ്പന്നരും ജീവിതത്തിൽ ഉയർച്ചയുള്ള വരും ആണ്.

ഇവർക്ക് ഏതു മേഖലയിലും ഉയർച്ച കൈവരിക്കാൻ സാധിക്കും. ദേഷ്യപ്പെടുമ്പോൾ അവർ മറ്റുള്ളവരെ കുത്തി നോവിക്കുകയാണ് ചെയ്യുന്നത്. തെറ്റ് അവരുടെ ഭാഗത്താണെങ്കിലും അവർ അത് സമ്മതിച്ചു തരികയില്ല. ഈ നാളുകാരുടെ കൂടുതൽ വിവരങ്ങൾക്കായി വീഡിയോ തുടർന്നു കാണുക. Video credit : SANTHOSH VLOGS