ഒരു കഷണം കരിക്കട്ട കൊണ്ട് ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും മാറിപ്പോകുന്നത് എങ്ങനെ എന്ന് നോക്കാം

ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം നടക്കാനും ജീവിതത്തിൽ അഭിമുഖീകരിക്കുന്ന പ്രശ്നത്തിൽ നിന്നെല്ലാം രക്ഷനേടാനും അതുപോലെ ജോലി നഷ്ടം കുടുംബത്തിൽ ഉണ്ടാകുന്ന വഴക്ക് കടബാധ്യത മാനസിക പ്രശ്നങ്ങൾ ഇവയിൽ നിന്നെല്ലാം രക്ഷ നേടുന്നതിനും തിരിച്ചടിയിൽ നിന്ന് രക്ഷനേടാനും നിരാശകരമായ ഏത് കാര്യങ്ങളിൽ നിന്നും മാറ്റം സംഭവിക്കുന്നതിന് ഈയൊരു കാര്യം ചെയ്താൽ മതി. കരിക്കട്ട കടയിൽ നിന്നും വാങ്ങുക.

   

അതിരാവിലെ എഴുന്നേറ്റ് പല്ല് തേച്ച് കുളിച്ച് കിഴക്കോട്ട് ദർശനമായി ടെറസിലോ സിറ്റൗട്ടിലോ എവിടെയെങ്കിലും ഒരു പായ വിരിച്ച് ഓരോ കൈയിലും ഓരോ കരിക്കട്ട പിടിച്ച് നട്ടെല്ല് നിവർത്തി ഇരിക്കുക. മനസ്സ് നിശ്ചലമാക്കി ഇഷ്ടദേവതയുടെ മന്ത്രം അല്ലെങ്കിൽ പേര് അതുമല്ലെങ്കിൽ ഓം എന്ന് മനസ്സിൽ അഞ്ചു മിനിറ്റ് ധ്യാനിക്കുക.

11 ദിവസവും തുടർച്ചയായി ഇങ്ങനെ ചെയ്യുക. സമയമുണ്ടെങ്കിൽ 15 മിനിറ്റ് ഇങ്ങനെ ധ്യാനാവസ്ഥയിൽ ഇരിക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ ദുഃഖം ദുരിതം എല്ലാം തന്നെ മാറുന്നു. ധ്യാനം പൂർത്തിയായ ശേഷം കരിക്കട്ട ഒരു പാത്രത്തിലിട്ട്.

സൂക്ഷിക്കുക. ഇത് മുതിർന്നവർക്കും സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ ചെയ്യാവുന്നതാണ്. നിങ്ങളുടെ ജീവിതം തന്നെ മാറിമറിയുന്നത് നിങ്ങൾക്ക് കാണാം. കൂടുതൽ വിവരങ്ങൾക്കായി തുടർന്ന് വീഡിയോ കാണുക. Video credit : SANTHOSH VLOGS