ബോംബുമായി കല്യാണവീട്ടിൽ എത്തിയ പെൺകുട്ടിയോട് ഒരു നായ ചെയ്തത് കണ്ടോ

നൈജീരിയയിൽ ഒരു ഗ്രാമത്തിൽ ഒരു കല്യാണത്തിന് ഒരാൾ വന്നത് തന്റെ നായയെ കൊണ്ടാണ്. ആ നായ എല്ലാവരോടും നല്ല രീതിയിൽ ആണ് പെരുമാറിയത് അതുകൊണ്ട് തന്നെ എല്ലാവർക്കും അതിനോട് ഇഷ്ടം തോന്നി. അപ്പോഴാണ് അവിടേക്ക് വെള്ള വസ്ത്രം അണിഞ്ഞ ഒരു പെൺകുട്ടി എത്തിയത്.

   

പെട്ടെന്ന് ആ നായ പെൺകുട്ടിയുടെ നേരെ ചാടി വീണു മാത്രമല്ല വസ്ത്രത്തിൽ കടിച്ചുപിടിച്ചു വലിക്കാനും തുടങ്ങി. ചുറ്റുമുള്ളവർക്ക് ഒന്നും മനസ്സിലായില്ല. എന്നാൽ ആ നായ പെൺകുട്ടിയുടെ നേരെ ചാടി വീണു യജമാനൻ നായയെ മാറ്റാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

ആ നായ പെൺകുട്ടിയെ കടിച്ചു വലിച്ച് ദൂരത്തേക്ക് കൊണ്ടുപോവുകയാണ് ചെയ്തത് പെട്ടെന്നാണ് അത് സംഭവിച്ചത് പെൺകുട്ടി പൊട്ടിത്തെറിച്ചു. ആ പെൺകുട്ടി വസ്ത്രത്തിന്റെ ഇടയിൽ ഒരു ബോംബുമായാണ് അവിടെ എത്തിയത്. ഇത് നായ മനസ്സിലാക്കിയത് കൊണ്ടാണ് പെൺകുട്ടിയെ വലിച്ചുകൊണ്ടു പോയത്.

ഈ സംഭവത്തിൽ നായയും ആ പെൺകുട്ടിയും മരിച്ചു. ആ നായ അവിടെ വന്നവരെ രക്ഷിക്കാനാണ് നോക്കിയത് നായ ഇല്ലായിരുന്നെങ്കിൽ എല്ലാവരും മരിച്ചേനെ. ഇന്നും എല്ലാവരും നന്ദിയോടെ ആ നായയെ ഓർക്കുന്നു. തുടർന്ന് കാണുക. Video credit : Media Malayalam