ബ്രെഡും ചീസും മോഷ്ടിച്ചതിന് 15 വയസ്സുകാരനോട് ജഡ്ജ് ചെയ്തത് കണ്ടോ

ഒരു കടയിൽനിന്ന് ഭക്ഷണസാധനം മോഷ്ടിക്കുന്നതിനിടയിൽ 18 വയസ്സുകാരൻ പിടിക്കപ്പെട്ടു. അവരിൽ നിന്ന് രക്ഷപ്പെട്ട ഓടാൻ ശ്രമിച്ചപ്പോൾ അവിടെ ഉണ്ടായിരുന്ന ഒരു അലമാര തകരുകയും ചെയ്തു. കോടതിയിൽ ഹാജരാക്കപ്പെട്ട കുട്ടിയോട് ജഡ്ജ് നീ എന്താണ് മോഷ്ടിച്ചത് എന്തിനാണ് മോഷ്ടിച്ചത് എന്ന് ചോദിച്ചു. ഞാൻ ബ്രെഡും ചീസും മോഷ്ടിച്ചു എന്നും അത് അത്യാവശ്യമായിരുന്നു എന്നും പറഞ്ഞു.

   

നിനക്കത് പൈസ കൊടുത്ത് വാങ്ങാമായിരുന്നില്ലേ നിന്റെ കയ്യിൽ ഇല്ലെങ്കിൽ വീട്ടിൽ ആരുടെയും കയ്യിൽ നിന്ന് പൈസ വാങ്ങി വാങ്ങാമായിരുന്നില്ലേ ചോദിച്ചു. വീട്ടിൽ അമ്മ മാത്രമാണ് ഉള്ളത് എന്നും അമ്മ രോഗിയാണെന്നും അവൻ പറഞ്ഞു. തനിക്ക് കാർ വാഷിംഗ് ജോലിയുണ്ടായിരുന്നു എന്നും അമ്മയെ നോക്കാൻ ഒരു ദിവസം അവധി എടുത്തതിനെ തുടർന്ന് ജോലിയിൽനിന്ന് പുറത്താക്കി എന്നും അവൻ പറഞ്ഞു.

ഭക്ഷണം വാങ്ങാൻ പൈസ ആരോടെങ്കിലും ചോദിക്കാമായിരുന്നില്ലേ എന്ന് ജഡ്ജ് ചോദിച്ചു. വീട്ടിൽ നിന്ന് ഇറങ്ങി 50 ഓളം പേരോട് താൻ പൈസ ചോദിച്ചു എന്നും ആരും എന്നെ സഹായിച്ചില്ല എന്നും അവൻ പറഞ്ഞു. വേറെ ഒരു മാർഗ്ഗവുമില്ല എന്ന് കണ്ടപ്പോഴാണ് മോഷ്ടിച്ചത്.

അവസാനം ജഡ്ജി വിധിയെഴുതി ഇത് ഒരു വൈകാരികമായ മോക്ഷണമാണ് നാമെല്ലാവരും ഇതിന് ഉത്തരവാദികളാണ് അതിനാൽ എല്ലാവരും 10 ഡോളർ പിഴ അടച്ചതിനു ശേഷമേ ഇവിടെ നിന്നും പുറത്തു പോകാവൂ എന്ന് ജഡ്ജ് പറഞ്ഞു. കൂടുതൽ അറിയാൻ വീഡിയോ കാണുക. Video credit  : Media Malayalam