17 വയസ്സുകാരിയായ ഭാര്യയും 78 വയസ്സുകാരനായ ഭർത്താവും തമ്മിലുള്ള 22 ദിവസത്തെ ദാമ്പത്യത്തിൽ എന്താണ് സംഭവിച്ചത്

ഇന്തോനേഷ്യയിലാണ് ഈ സംഭവം നടക്കുന്നത്. 17 വയസ്സുകാരിയായ യുവതിയെ 78 വയസ്സുകാരനായ വൃദ്ധൻ കല്യാണം കഴിച്ചത് ലോക മാധ്യമങ്ങളിൽ വൈറലായ ഒരു സംഭവമായിരുന്നു. ഇവർ തമ്മിലുള്ള വിവാഹം വളരെ ആഡംബരമായി തന്നെയാണ് ആഘോഷിച്ചത്. ലോക ശ്രദ്ധ നേടിയ ഈ ദമ്പതികൾ 22 ദിവസത്തെ ദാമ്പത്യത്തിനുശേഷം ഇപ്പോൾ വിവാഹജീവിതം വേർപ്പെടുത്തിയിരിക്കുന്നു.

   

എന്നാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ കേൾക്കുന്നത്. വാർത്തകൾ പറയുന്നത് യുവതി വിവാഹത്തിനു മുൻപ് തന്നെ ഗർഭിണിയായിരുന്നു എന്നാണ്. എന്നാൽ യുവതിയുടെ അനിയത്തി ഇതിനെ നിഷേധിക്കുന്നുണ്ട്. എന്റെ സഹോദരിക്ക് വിവാഹത്തിനുമുമ്പ് ഗർഭമൊന്നും ഉണ്ടായിരുന്നില്ല.

എന്നും പ്രായവിത്യാസം ഒന്നും അവർക്ക് കുഴപ്പമില്ലായിരുന്നു എന്നും അനിയത്തി പറയുന്നു. വിവാഹശേഷവും അവരുടെ ഇടയിൽ പ്രത്യേകിച്ച് പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. അങ്ങനെയിരിക്കയാണ് ഈ ഡിവോഴ്സ് നോട്ടീസ് വീട്ടിലെത്തുന്നത് ഇതു കണ്ടപ്പോൾ ആദ്യം ഞങ്ങൾ ഞെട്ടുകയാണ് ചെയ്തത് എന്ന് അനിയത്തി പറയുന്നു.

ഈ സംഭവത്തിനുശേഷം തന്റെ സഹോദരി വിഷാദത്തിൽ ആയിരുന്നു എന്നും ഭക്ഷണം കഴിച്ചിരുന്നില്ല എന്നുമാണ് അനിയത്തി പറയുന്നത്. ആ സംഭവത്തിനുശേഷം ഇപ്പോഴാണ് അവൾ ഭക്ഷണം കഴിച്ചു തുടങ്ങിയത് എന്നും അനിയത്തി പറയുന്നു. ഈ ദമ്പതികളെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ തുടർന്നു കാണുക. Video credit : Media Malayalam