സ്വർഗ്ഗത്തിൽ എന്നെ വരവേൽക്കാൻ അവൾ എനിക്ക് മുന്നിൽ യാത്രയായി തനിക്കൊരു പിഞ്ചോമനയെ നൽകികൊണ്ട്

ഇക്ക ഇങ്ങോട്ടൊന്നു വരാമോ എന്തിനാണ് ഞാൻ ഇപ്പോൾ അങ്ങോട്ട് വരുന്നത് അവൻ ചോദിച്ചു. എന്റെ കയ്യിൽ മൈലാഞ്ചിയാണ് ഇക്ക എനിക്ക് ചോറ് വാരി തരാമോ എന്ന് അവൾ ചോദിച്ചു. ഒന്ന് പോടീ പെണ്ണെ എനിക്ക് ഇവിടെ കാർ കഴുകി ടൗണിൽ പോകാനുള്ളതാണ് നീ വേണമെങ്കിൽ കയ്യിലെ മൈലാഞ്ചി കളഞ്ഞു കഴിച്ചാൽ മതി. ഇക്കാ പ്ലീസ് എന്ന് പറഞ്ഞപ്പോൾ അവൻ അവൾക്ക് ചോറ് വാരി കൊടുത്തു.

   

ശേഷം അവൻ കാറും എടുത്ത് അങ്ങാടിയിൽ പോയി. അപ്പോഴാണ് വീട്ടിൽനിന്ന് ഉമ്മ വിളിച്ചത്. മോനെ ഷാനു ഇവിടെ വയറുവേദന എടുത്ത് കരയുകയാണ് നീ വേഗം വായോ നമുക്ക് ഡോക്ടറെ അടുത്ത് പോകാം. ഡോക്ടർ പറഞ്ഞു സന്തോഷത്തിനുള്ള വകയുണ്ട് ഷാനു ഗർഭിണിയാണ്. മാസങ്ങൾ കടന്നുപോയി അങ്ങനെ ഒരു ദിവസം ഇമ്തീയസിനു ഒരു ഫോൺ വന്നു.

ഫോണിൽ ഷാനുവിന്റെ അച്ഛനായിരുന്നു മോനെ ഷാനുവിന് ഒരു നെഞ്ചുവേദന അവൾ കരയുകയാണ് അവളെ കാണാൻ വീട്ടിൽ വന്നതായിരുന്നു ഞങ്ങൾ. ഡോക്ടറെ അടുത്ത് കൊണ്ടുപോയപ്പോൾ അവൾക്ക് ഹൃദയസംബന്ധമായ അസുഖമാണെന്നും ഉടൻതന്നെ ഒരു ഓപ്പറേഷൻ വേണമെന്നു ഡോക്ടർ പറഞ്ഞു.

അതിനാൽ ഉടൻതന്നെ കുഞ്ഞിനെ ഇല്ലാതാക്കണമെന്നും ഇല്ലെങ്കിൽ അത് ഷാനുവിന്റെ ജീവന് തന്നെ ആപത്താണ് എന്നും ഡോക്ടർ പറഞ്ഞു. എന്നാൽ അവൾ അതിനു സമ്മതിച്ചില്ല. ഒടുവിൽ ആ ദിവസം വന്നെത്തി കുഞ്ഞിനെ ഇക്കയുടെ കൈയ്യിൽ കൊടുത്തു അവൾ വിട പറഞ്ഞു. തുടർന്ന് വീഡിയോ കാണുക. Video credit : Media Malayalam