ഡ്രൈനേജ് ഹാളിൽ നിന്നും തന്റെ മകനെ രക്ഷിക്കുന്ന അമ്മ

സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോയാണ് ഇത്. തന്റെ മകനെ ഡ്രൈനേജ് ഹോളിൽ നിന്നും രക്ഷിക്കാൻ ശ്രമിക്കുന്ന ഒരമ്മ. നടന്നുകൊണ്ടിരിക്കുമ്പോൾ തന്റെ പൊന്നോമന ഡ്രൈനേജ് ഹോളിൽ വീണു താഴേക്ക് പോകുന്നത് കണ്ടു.  ഒരു നിമിഷം ചങ്കു പിടഞ്ഞെങ്കിലും ഉടനെ തന്നെ ആ അമ്മ ആ ഹോളിന്റെ മൂടി തുറന്നു ആ മകനെ രക്ഷിക്കാൻ ശ്രമിക്കുന്നു.

   

തന്റെ മകനെ രക്ഷിക്കാനുള്ള തന്ത്രപ്പാടിൽ ഇത്രയും ഭാരമേറിയ ഡ്രൈനേജ് ഹോളിന്റെ മൂടി പോലും ആ അമ്മ നിസാരമായി. എടുത്തു മാറ്റുന്നു. ശേഷം മകനെ രക്ഷിക്കാൻ ശ്രമിക്കുന്നു. ഇത് കണ്ട് അടുത്തുനിന്നിരുന്ന ഒരു സ്ത്രീയും ഈ അമ്മയെ സഹായിക്കാൻ ഓടിയെത്തി.

അവർ രണ്ടുപേരും. കൂടി ആ കുഞ്ഞിനെ പുറത്തെടുത്തു. തന്റെ മകനെ രക്ഷിക്കാൻ ശ്രമിച്ച ഈ അമ്മയാണ് ഇന്ന് സോഷ്യൽ മീഡിയയിൽ താരം. കൂടുതൽ അറിയുന്നതിന് വീഡിയോ തുടർന്നു കാണുക. Video credit : First Show