വീടിന്റെ കന്നിമൂല ഭാഗത്ത് ഇവ വെച്ചാൽ സമ്പത്തും സമൃദ്ധിയും ഉണ്ടാകും

വീടിന്റെ കന്നിമൂല എന്നത് വൃത്തിയായി സൂക്ഷിക്കേണ്ട ഒന്നാണ്. കന്നിമൂല ശരിയായി സൂക്ഷിച്ചില്ലെങ്കിൽ സാമ്പത്തിക നഷ്ടം മാനഹാനി എന്നിവ സംഭവിക്കും. കന്നിമൂലയിൽ വരാൻ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. ഒന്നാമതായി അവിടെ മാലിന്യ കൂമ്പാരം അല്ലെങ്കിൽ മാലിന്യങ്ങൾ വലിച്ചെറിയരുത്. ഇങ്ങനെ ചെയ്താൽ ഐശ്വര്യ കേടുകൾ ഉണ്ടാകാനും ദോഷ ദുരിതങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. ഇങ്ങനെ ചെയ്യുന്നവർക്ക് സമൃദ്ധിയും ഐശ്വര്യവും ഉണ്ടാകില്ല.

   

അടുത്തതായി കന്നിമൂല കിണറിന്റെ സാന്നിധ്യം അല്ലെങ്കിൽ അഴുക്ക് വെള്ളം പോകുന്ന സാധ്യത ജലസ്രോതസ്സ് എന്നിവ ഉണ്ടാകാൻ പാടില്ല. സെപ്റ്റിക് ടാങ്ക് കണ്ണിനുള്ളിൽ വരാൻ പാടില്ല ഇത് പലതരത്തിലുള്ള ദോഷത്തിനും അപകടമരണങ്ങൾക്കും കാരണമാകും. കന്നിമൂലയിൽ വാഴ ചെത്തി എന്നിവ നടുന്നത് സമൃദ്ധി ഉണ്ടാകാൻ കാരണമാകുന്നു.

ദോഷം ഉണ്ടാകാതിരിക്കാൻ സാധിക്കുന്നു. കന്നിമൂല ഭാഗത്ത് പ്രധാന മുറി ഉണ്ടാകുന്നത് ഐശ്വര്യം ഉണ്ടാകാനും സാമ്പത്തിക ഭദ്രത ഉണ്ടാക്കാനും സഹായിക്കുന്നു. അതുപോലെ തന്നെ കന്നിമൂലയിൽ ധനം സൂക്ഷിക്കുന്നതാണ് വളരെ നല്ലത്. സാമ്പത്തിക ഉയർച്ച ഉണ്ടാകാനും ഐശ്വര്യത്തിനും പച്ച കർപ്പൂരം ഒരു വെള്ളത്തുണിയിൽ കിഴികെട്ടി.

പൂജാമുറിയിൽ ലക്ഷ്മി ദേവിയുടെ ചിത്രത്തിന് മൂന്നുപ്രാവശ്യം ഉഴിഞ്ഞിടുക. ഈ കർപ്പൂരം കത്തിച്ചുവെച്ച് പ്രാർത്ഥിച്ചതിനു ശേഷം പണപ്പെട്ടിയുടെ മുകളിൽ വെച്ച് പ്രാർത്ഥിക്കുക. ഇത് സാമ്പത്തിക ഉയർച്ചയ്ക്കും ഐശ്വര്യത്തിനും കാരണമാകുന്നു. കൂടുതൽ അറിയുന്നതിന് വീഡിയോ തുടർന്ന് കാണുക. Video credit : ABC MALAYALAM ONE