കല്യാണ തലേന്ന് നട്ടെല്ല് ഒടിഞ്ഞു കിടന്ന യുവതിയെ വിവാഹം ചെയ്തു വരൻ
സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് ഇപ്പോൾ ഒരു കല്യാണ കഥയാണ്. ആരതി മോറയുടെയും വരന്റെയും വിവാഹം കഴിഞ്ഞ ഡിസംബർ എട്ടിനാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ ആരതിയുടെ വീട്ടിൽ വിവാഹ ചടങ്ങുകൾ നടക്കാൻ എട്ടു മണിക്കൂർ ബാക്കി …