തന്റെ അമ്മയെ രക്ഷിക്കാൻ കത്തിയെരിയുന്ന കെട്ടിടത്തിലേക്ക് കയറിപ്പോയ യുവാവിനെ കണ്ടു ഞെട്ടി ജനങ്ങൾ

എന്നത്തേയും പോലെ തന്റെ ജോലിയിൽ മുഴുകിയിരിക്കുകയായിരുന്നു ആ മുപ്പത്തഞ്ചു വയസ്സുകാരൻ. അപ്പോഴാണ് സഹോദരിയിൽ നിന്നും ഒരു കോൾ വരുന്നത്. ഫോൺ എടുത്ത അവനെ കാത്തിരുന്നത് ഒരു ഞെട്ടിക്കുന്ന വാർത്തയായിരുന്നു. തങ്ങളുടെ ഫ്ലാറ്റിൽ ഒരു വൻ തീപിടുത്തം ഉണ്ടായി എന്നും അമ്മ അവിടെ കുടുങ്ങിക്കിടക്കുകയാണ് എന്നും സഹോദരി പറഞ്ഞു. ഇത് കേട്ട് അവൻ ജോലി നിർത്തി ഉടനെ അങ്ങോട്ട് കുതിച്ചു.

   

എന്നാൽ അവൻ അവിടെ എത്തിയപ്പോഴേക്കും സമയം അതിക്രമിച്ചിരുന്നു. ആ ഫ്ലാറ്റ് സമുജയം അപ്പോഴേക്കും തീ വിഴുങ്ങിയിരുന്നു. ഫ്ലാറ്റിലുള്ളവരെ അനൗൺസ്മെന്റ്ലൂടെ തീ പടരുന്നതിനു മുമ്പ് പുറത്തെത്തിച്ചിരുന്നു. എന്നാൽ ശരീരം തളർന്നു കിടക്കുന്ന അവന്റെ അമ്മയ്ക്ക് ഒന്ന് അനങ്ങാൻ പോലും പറ്റിയില്ല.

സ്വന്തം ജീവൻ രക്ഷിക്കുന്നതിനുള്ള തിരക്കിനിടയിൽ അയൽക്കാരും ആ തളർന്നു കിടക്കുന്ന വയോധികയുടെ കാര്യം മറന്നു പോയിരുന്നു. ഫ്ലാറ്റിലെത്തിയ അവൻ കണ്ടത് അകത്തേക്ക് കയറാനുള്ള വഴികൾ എല്ലാം പോലീസുകാർ അടച്ചിരിക്കുന്നതാണ്. അയാൾ അവിടെയുള്ള പോലീസുകാരോട് കാര്യം പറഞ്ഞു. എന്നാൽ ഫ്ലാറ്റിലെ തീ നിയന്ത്രണാധിതമാണെന്നും കൂടുതൽ ഫയർഫോഴ്സ് വരാതെ തങ്ങൾക്കൊന്നും ചെയ്യാൻ കഴിയില്ലെന്നും.

ആണ് അവർ പറഞ്ഞത്. അത്രയും സമയം പാഴാക്കി അമ്മയുടെ ജീവൻ നഷ്ടപ്പെടുത്താൻ ആ യുവാവ് തയ്യാറല്ലായിരുന്നു. അയാൾ കത്തിയമർന്നുകൊണ്ടിരിക്കുന്ന ആ ഇരുപത് നില കെട്ടിടത്തിലേക്ക് വലിഞ്ഞു കയറി. ഇതുകണ്ട് പോലീസ് അയാളെ തടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. അങ്ങനെ അവൻ അവന്റെ അമ്മയെ രക്ഷിച്ചു. തുടർന്ന് വീഡിയോ കാണുക.