കുട്ടിയുടെ വായിൽ ദ്വാരം കണ്ട് ഒന്ന് ഞെട്ടി എന്നാൽ ആശുപത്രിയിൽ എത്തിയപ്പോൾ കണ്ടത് മറ്റൊന്ന്

ഒരു സ്ത്രീ തന്റെ കുട്ടിയുടെ വായിൽ ഒരു ദ്വാരവുമായി ആശുപത്രിയിൽ എത്തി. എന്നാൽ ഡോക്ടർമാർ കാണിച്ചതിനുശേഷമാണ് ആ സ്ത്രീയുടെ ശ്വാസം നേരെ വീണത്. യുകെയിലെ എക്സൽ നിന്നാണ് ഇരുപതിനാലു വയസ്സുകാരിയായ ബക്കി സ്റ്റൈൽ പത്തുമാസം പ്രായമുള്ള മകൻ ഹാർവിയുടെ വസ്ത്രം മാറ്റുന്നതിനിടെ ബക്കി സ്റ്റൈൽ അവളുടെ കുട്ടിയുടെ വായകണ്ട് ആദ്യം ഒന്ന് ഞെട്ടി.

   

പിന്നീട് ഹാര്‍വിയുടെ വായിൽ ഉള്ള ദ്വാരം അവൾ മനസ്സിലാക്കി. ശരിയായി പരിശോധിക്കാൻ അവൾ ഹാർവിയുടെ വായ് തുറക്കാൻ പരിശ്രമിച്ചെങ്കിലും അവൻ വാവിട്ടു കരയുകയുണ്ടായി. ഇത് കണ്ട് വളരെയധികം അവൾ പരിഭ്രാന്തയായി. അവളുടെ കൈകാലുകൾ വിറച്ചു. ശേഷം മകനുമായി ആശുപത്രിയിൽ എത്തി. ഈ സമയത്ത് അവൾ വളരെയധികം കരയുകയായിരുന്നു. ഇതിന്റെ ഗൗരവം.

മനസ്സിലാക്കിയ ഡോക്ടർമാർ ഉടൻ തന്നെ കുട്ടിയെ പരിശോധിക്കുവാൻ കൊണ്ടുപോയി. കുട്ടിയുടെ വായിൽ ഒരു ദ്വാരമുണ്ടെന്ന് അവൾ ഡോക്ടർമാരോട് പറഞ്ഞു. മകനെ ഏതെങ്കിലും വിധത്തിൽ സുഖപ്പെടുത്തണമെന്ന് ബക്കി ഡോക്ടർമാരോട് ആവശ്യപ്പെട്ടു. പരിശോധനയ്ക്ക് ശേഷം ഡോക്ടർമാർ വായിൽ കൈ വെച്ചപ്പോൾ അതൊരു ദ്വാരമല്ല ഒരു സ്റ്റിക്കർ ആയിരുന്നു.

അത് ഹാർവി ആഗസ്മികമായി വായിൽ ഇട്ടത് ആയിരുന്നു. ഡോക്ടർമാർ സ്റ്റിക്കർ ബക്കിയെ കാണിച്ചപ്പോൾ അവൾക്ക് ലജ്ജ തോന്നി. മാതാപിതാക്കൾ പെട്ടെന്ന് ഭയപ്പെടുന്ന ഇത്തരം സംഭവങ്ങൾ നിരവധി ഉണ്ടായിട്ടുണ്ട് എന്ന് ഡോക്ടർമാർ പറഞ്ഞു. അവൾ ഹാർവിയുടെ കാര്യത്തിൽ ഭയങ്കര ശ്രദ്ധാലുവായിരുന്നു. കൂടുതൽ അറിയാൻ തുടർന്ന് വീഡിയോ കാണുക.