ജീവനുള്ള പാമ്പിനെ മൂക്കിലൂടെ ഇട്ട് വായയിലൂടെ എടുക്കുന്ന കാഴ്ച കണ്ട് ഞെട്ടി ജനങ്ങൾ

പാമ്പിനെ മൂക്കിലൂടെ കയറ്റി വായിലൂടെ പുറത്തെടുത്ത വൃദ്ധൻ വൈറലായി വീഡിയോ സോഷ്യൽ മീഡിയയിലെ പല വ്യത്യസ്ത വീഡിയോകളും വൈറലായി മാറാറുണ്ട്. ബോളിവുഡ് നടൻ വിദ്യുത് തന്റെ സോഷ്യൽ മീഡിയയിൽ കൂടി ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പാമ്പിനെ മൂക്കിലൂടെ മുഴുവനായും അകത്തെ തള്ളിക്കയറ്റി തല ഉൾപ്പെടുന്ന ഭാഗം പുറത്തേക്ക് എടുക്കുന്നതാണ്ഈ.

   

വീഡിയോയിലൂടെ നമുക്ക് കാണാനായിട്ട് സാധിക്കുന്നത്. വളരെയധികം അതിശയിപ്പിക്കുന്നതും എന്നാൽ കണ്ടുനിൽക്കാൻ പേടിയാകുന്നതും ആണ് ഈ ഒരു ദൃശ്യം. ഇങ്ങനെയുള്ള വീഡിയോകൾ പ്രോത്സാഹിപ്പിക്കരുത് മാത്രമല്ല ഇത് മൃഗങ്ങളോട് ചെയ്യുന്ന ഒരു വലിയ ക്രൂരത തന്നെയാണ്. ഈയൊരു വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത് രണ്ട് മില്യൺ വ്യൂവേഴ്സ് ആണ് അത്രയധികം ആളുകൾ കണ്ടുവരുന്ന ഒരു വീഡിയോ ആണ് ഇത്.

പാമ്പിനെ ഒക്കെ ഇതേപോലെ മൂക്കിലൂടെ ഒക്കെ എടുക്കുന്ന ഈ വീഡിയോ കുട്ടികളിലും ഇതേപോലെ ചെയ്യാനുള്ള പല രീതിയിലും അവരെ പ്രേരിപ്പിക്കാൻ ഇടയാകും. അതിനാൽ നമ്മൾ ഇങ്ങനെയുള്ള വീഡിയോകൾ പ്രചരിപ്പിക്കാൻ ശ്രമിക്കരുത്. കണ്ടു നിന്നവർ വരെ മൂക്കത്ത് കൈവയ്ക്കുന്ന രീതിയിലാണ് ഇയാളുടെ പ്രകടനം. ഒരു വയസ്സായ ഒരു വൃദ്ധനാണ് ഈ ഒരു പ്രകടനം കാഴ്ചവയ്ക്കുന്നത് ഇത് ബോളിവുഡ് നടനും കൂടി ആയിട്ടുള്ള വിധ ആണ് സോഷ്യൽ മീഡിയയിലൂടെ ഒക്കെ ഇത്.

പ്രചരിപ്പിച്ചിരിക്കുന്നത്. ഒരിക്കലും ഇത്തരത്തിലുള്ള ഇങ്ങനെയുള്ള വീഡിയോസ് ഒക്കെ കണ്ട് ആളുകൾ അനുകരിക്കരുത് എന്ന് വേണം പറയാൻ. മൂക്കിലൂടെ എടുത്ത് തിരികെ വായിലൂടെ പുറത്തേക്ക് എടുക്കുന്ന രീതിയിലാണ് വീഡിയോ നമുക്ക് കാണാനായിട്ട് സാധിക്കുന്നത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.