കാഴ്ച ശക്തി ഇല്ലാത്ത അച്ഛനും അമ്മക്കും കണ്ണായി ഒരു കൊച്ചു കുട്ടി
കാഴ്ച ശക്തി നഷ്ട്ടപ്പെട്ട അച്ഛനും അമ്മക്കും കണ്ണായി മാറിയ ഒരു കൊച്ചു കുഞ്ഞിന്റെ ഹൃദയ സ്പർശിയായ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. കാഴ്ച ഇല്ലാത്ത അച്ഛനെയും അമ്മയെയും നടക്കാൻ സഹായിക്കുകയാണ് …