പശുവിനു കൂട്ടായി പുള്ളിപ്പുലി ഇരിക്കുന്നത് കണ്ട് ഭയന്നു വിറച്ചു നാട്ടുകാർ

പശുവിനു കൂട്ടിരുന്നും സംരക്ഷണം നൽകിയും പുള്ളിപുല്ലി കാരണം കേട്ടു വിശ്വസിക്കാൻ ആകാതെ സോഷ്യൽ ലോകം. ഗുജറാത്തിലെ ഒരു പട്ടണത്തിൽ മുന്നു നടന്ന സംഭവമാണ് സോഷ്യൽ മീഡിയ ഇപ്പോൾ വീണ്ടും ഏറ്റെടുത്തിരിക്കുന്നത്. ഗുജറാത്തിലെ ഒരു ഗ്രാമത്തിലെ പശുവിനെ അടുത്ത ഗ്രാമവാസി വിലക്ക് വാങ്ങി തന്റെ ഗ്രാമത്തിലേക്കു കൂട്ടി കൊണ്ടു പോവുകയുണ്ടായി.

   

രണ്ടു മൂന്ന് ദിവസം കുഴപ്പം ഒന്നും സംഭവിച്ചില്ല. എന്നാൽ മൂന്ന് നാലു ദിവസത്തിനു ശേഷം ഈ പശുവിനെ കെട്ടിയിരിക്കുന്നതിന്റെ അടുത്ത് നിന്ന് പട്ടികളുടെ നിർത്താതെ ഉള്ള കുര കേട്ടപ്പോൾ എന്തോ പന്തികേട് തോന്നി. പശുവിനെ മോഷ്ടിക്കാൻ കള്ളന്മാർ ഇടക്കിടെ നോക്കുന്നുണ്ടെന്നു ഉടമക്ക് സംശയം തോന്നി. പുറത്തു ഇറങ്ങി നോക്കിയപ്പോൾ ആരെയും കാണാൻ സാധിച്ചില്ല.

എന്നാൽ എല്ലാ ദിവസവും നായയുടെ കുര കേട്ട് സഹിക്കെട്ട വീട്ടുടമ സിസിറ്റിവി സ്ഥാപിച്ചു. പിറ്റേ ദിവസം സിസിറ്റിവി ദൃശ്യങ്ങൾ കണ്ട വീട്ടുടമയും അയൽവാസികളും ഭയന്നു വിറച്ചു. പശുവിന്റെ അടുത്തു ഒരു പുലിയെ ആണ് അവർ കണ്ടത്. നിരന്തരം പശുവിന്റെ അടുത്തു വരുന്ന പുലി പശുവിനെ ഉപദ്രവിക്കുന്നില്ല.

പകരം പശുവിനു കൂട്ടിരിക്കുന്നു. അവർ ഇത് പഴയ പശു ഉടമയെ കാണിച്ചു. അപ്പോൾ അയാൾ ഒരു വിചിത്രമായ കഥയാണ് പറഞ്ഞത്. കുറച്ചു വർഷങ്ങൾക്ക് മുൻപ് ഒരു പുള്ളിപ്പുലി നാട്ടിൽ ഇറങ്ങുകയും എല്ലാം നശിപ്പിക്കുകയും ചെയ്തു. ഈ സംഭവത്തെ കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വീഡിയോ കാണുക.