ചികിത്സ ഡോക്ടർ പോലും കരഞ്ഞുപോയി ആ അമ്മയുടെ മുൻപിൽ

ഒരു ഡോക്ടറുടെ ചങ്ക് പൊട്ടുന്ന അനുഭവക്കുറിപ്പാണ് ഇത്. ഒരു ഡോക്ടർ എന്ന നിലയിൽ നിരവധി പ്രസവ കേസുകൾ ഞാൻ കൈകാര്യം ചെയ്തിട്ടുണ്ട്. ഡെലിവറി റൂമിൽ എത്തുമ്പോൾ എന്നും ഞാൻ എല്ലാ അമ്മമാർക്കും നല്ലത് വരുത്തണം എന്ന് പ്രാർത്ഥിക്കാറുണ്ട്. കാരണം ഡെലിവറി റൂമിൽ അമ്മമാർ അനുഭവിക്കുന്ന വേദന സഹിക്കാൻ കഴിയാവുന്നതല്ല. പുതിയൊരു ജീവനെ ഭൂമിയിലേക്ക് നൽകാൻ എല്ലുന്നൊറുങ്ങുന്ന വേദന സഹിക്കുന്ന സ്ത്രീകളുടെ സഹനശേഷി ഒരു പുരുഷനും.

   

താങ്ങാൻ പറ്റുന്നതല്ല. അങ്ങനെ ഒരിക്കൽ എന്റെ പരിചരണത്തിലുള്ള ഒരു സ്ത്രീയെ എനിക്ക് നഷ്ടമായി. പതിന്നാല് വർഷത്തെ പ്രാർത്ഥനയ്ക്കും ചികിത്സക്കും ഒടുവിൽ ദൈവം അവളെ അനുഗ്രഹിച്ചു. അത് ശാസ്ത്രത്തിനും മനുഷ്യ വിജ്ഞാനത്തിനും അതീതമായിരുന്നു. അവൾക്ക് ഗർഭാശയ സിസ്റ്റവും വലിയ അളവിൽ ഫൈനോയ്ഡുകളും ഉണ്ടായിരുന്നിട്ടും അവൾ ഗർഭിണിയായി. അവളുടെ ഫൈനോയിഡുകൾ ഉരുകാൻ തുടങ്ങി.

എനിക്ക് പോലും വിശ്വസിക്കാൻ പറ്റാത്ത ഒരു സംഭവം. ഡോക്ടർമാരുടെ വാക്കുകളിൽ പറഞ്ഞാൽ മിറാക്കിൾ. എനിക്കറിയാം അത് ദൈവമാണെന്ന്. അവന്റെ മഹത്വവും ആകർഷണീയതയും പ്രകടിപ്പിക്കുന്നതിനായി അവൻ കാര്യങ്ങൾ ചെയ്യും. ഒൻപതു മാസത്തിനു ശേഷം പ്രസവ തിയതി അവളുടെ ഭർത്താവ്.

അവളെ ആശുപത്രിയിൽ എത്തിച്ചു. അവൾ മണിക്കൂറുകളോളം വേദന സഹിച്ചു കരഞ്ഞു അവളുടെ അവസ്ഥ മോശമായി. ഒടുവിൽ രണ്ടുപേരിൽ ഒരാളെ ജീവനോടെ ഉണ്ടാകുമെന്ന് സത്യം ഞാൻ തിരിച്ചറിഞ്ഞു. ഞാൻ മരിച്ചാലും കുഞ്ഞിനെ രക്ഷിക്കാൻ അവൾ പറഞ്ഞു കൊണ്ടേയിരുന്നു. തുടർന്ന് വീഡിയോ കാണുക.