തന്റെ കുഞ്ഞിന് നല്ലൊരു ഭാവിക്കായി വേറെ ദമ്പതികളെ തേടിയ അമ്മയ്ക്ക് ഉണ്ടായ അനുഭവം

അപ്രതീക്ഷിതമായി ഭർത്താവ് ഉപേക്ഷിച്ച ക്രിസ്റ്റീന ഗർഭം ധരിച്ചപ്പോൾ എങ്ങനെ ആ കുഞ്ഞിനെ ഒരു അലലും കൂടാതെ വളർത്താം എന്ന് മാത്രമാണ് ചിന്തിച്ചത്. അതിനായി അവൾ കണ്ടെത്തിയ വഴി കുട്ടിയെ എടുക്കാൻ മാതാപിതാക്കളെ കണ്ടുപിടിക്കുക എന്നതായിരുന്നു. ക്രിസ്റ്റീനയുടെ ആഗ്രഹം പോലെ സാമ്പത്തികമായി വളരെ മുന്നോട്ട് നിൽക്കുന്ന ഒരു ദമ്പതിമാർ വന്നു. ഒരു കുഞ്ഞിന് വേണ്ടി വളരെയേറെ.

   

ചികിത്സകൾ നടത്തി ഫലമിലാതായപ്പോൾ മാനസികമായി തകർന്ന അവർക്ക് ക്രിസ്റ്റീനയുടെ കുഞ്ഞിനെ ഏറ്റെടുക്കാൻ മറ്റൊരു തടസവും ഉണ്ടായിരുന്നില്ല. ദത്തു എടുക്കാൻ വന്ന ദമ്പതിമാർക്ക് സ്കാനിങ്ങിൽ തന്നെ ആരോഗ്യമുള്ള ആ ആൺ കുഞ്ഞിനെ ഇഷ്ടമായി. അവർ ആ കുഞ്ഞിനെ ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. കാത്തിരുന്ന ദിവസം ഭൂമിയിൽ എത്തിയ ആ കുഞ്ഞിനെ കണ്ടു ആ ദമ്പതികൾ ഞെട്ടി.

കുഞ്ഞിന് അസാമാന്യമായ മാറ്റം. കുഞ്ഞിന്റെ ശാരീരിക വൈകല്യങ്ങൾ മനസ്സിലാക്കിയ ആ ദമ്പതികൾ ചോരകുഞ്ഞിനെ ഒരു ദയാദാഷിണ്യവും ഇല്ലാതെ ഹോസ്പിറ്റലിൽ ഉപേക്ഷിച്ചു കടന്നുകളഞ്ഞു. ബോധം വന്ന ക്രിസ്റ്റീന ആകെ തളർന്നു. തന്റെ കുഞ്ഞിന് നല്ലൊരു ഭാവിക്കായി വേറെ മാതാപിതാക്കളെ കണ്ടെത്തിയ അവൾ ഇനി.

എന്തെന്ന ചോദ്യത്തിന് മുന്നിൽ പകച്ചു പോയി. ഒറ്റയ്ക്ക് താമസിക്കുന്ന അവൾക്കു കുട്ടിക്ക് നല്ലൊരു ഭാവി കൊടുക്കാൻ സാധിക്കില്ല എന്ന് ഉറപ്പായിരുന്നു. അതിനാൽ തന്നെ അവൾ കുഞ്ഞിനെ ദത്തെടുക്കാൻ മറ്റൊരു ദമ്പതികൾക്കായി തിരച്ചിൽ ആരംഭിച്ചു. എന്നാൽ വൈകല്യമുള്ളതിനാൽ ആരും തയാറയില്ല. തുടർന്ന് വീഡിയോ കാണുക.