എമ്പുരാൻ വേണ്ടി ഒരുക്കങ്ങളുമായി പൃഥ്വിരാജ്… തിളങ്ങാൻ മോഹൻലാൽ
പൃഥ്വിരാജിനെ സൂപ്പർഹിറ്റ് ചിത്രമായ ലൂസിഫർ എൻറെ രണ്ടാം ഭാഗമാണ് എമ്പുരാൻ. ലൂസിഫർ ഒരു വമ്പൻ ഹിറ്റ് മാത്രമല്ല പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച ഒരു ചിത്രം കൂടിയാണ്. ഈ ചിത്രത്തിൻറെ രണ്ടാം ഭാഗമെന്ന ഇറങ്ങുമ്പോൾ …