ബോളിവുഡിൽ തിളങ്ങി ഒടിയൻ.. ആരാധകരെ ഞെട്ടിച്ച് മോഹൻലാൽ

നാലു വർഷങ്ങൾക്കു മുൻപ് മലയാളത്തിലിറങ്ങിയ മോഹൻലാൽ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ഒടിയൻ. മലയാളത്തിൽ വേണ്ടത്ര ശ്രദ്ധ നേടാതെ പോയ ഈ ചിത്രം നാലു വർഷങ്ങൾക്കു ശേഷം ഹിന്ദി പതിപ്പിൽ വിചാരിച്ചതിനേക്കാൾ സ്വീകാര്യത നേടിയിരിക്കുകയാണ്. ശ്രീകുമാർ മേനോനാണ് ഈ ചിത്രത്തിന് സംവിധായകൻ. ഒരുപാട് മുന്നൊരുക്കങ്ങൾ നടത്തിയശേഷം ഒരു വൻ ബഡ്ജറ്റിൽ ഒരുക്കിയ ഈ ചിത്രത്തിന് വേണ്ടി സ്വീകരിച്ച് ലഭിക്കാതെയാണ് മലയാളത്തിൽ പോയത്.

   

നാലു വർഷത്തിന് ശേഷം ഹിന്ദി പതിപ്പിൽ മികച്ച പ്രകടനമാണ് ലഭിക്കുന്നത്. മൂന്നാഴ്ചകൊണ്ട് ഒരു കോടി ക്ലബ്ബിൽ കയറിയിരിക്കുകയാണ് ഒടിയൻ ചിത്രം. ഇത് വളരെ അഭിമാനകരം ആണെന്നും മോഹൻലാലിൻറെ വേഷങ്ങൾ ആഗോള പ്രേക്ഷകരിലേക്ക് എത്തേണ്ടതുണ്ട് എന്നും ശ്രീകുമാർ മേനോൻ കൂട്ടിച്ചേർത്തു. നാലു വർഷങ്ങൾക്ക് ശേഷം ആദ്യമായാണ് ഒരു ചിത്രത്തിന് ഇത്രയധികം ലഭിക്കുന്നത്.

ഇത്തരത്തിലുള്ള ചിത്രങ്ങൾ ഒരു സാംസ്കാരിക മുന്നേറ്റം ആണെന്നും സാങ്കൽപ്പിക കഥാപാത്രം ആണ് ശ്രീകുമാർ മേനോൻ പറയുന്നു. സാങ്കേതിക വിദ്യയുടെ ഈ കാലത്ത് ഒടിയൻ ഹിന്ദി പതിപ്പിന് കിട്ടിയ ഈ അംഗീകാരം വളരെ പ്രശംസനീയം ആണെന്ന് സംവിധായകൻ കൂട്ടിച്ചേർത്തു. ഒടിയൻ മാണിക്യൻ എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ ഒരു ചിത്രം കൂടിയാണ് ഒടിയൻ. 84 ദിവസം കൊണ്ട് 14 കോടി നേടിയ.

ഒരു ചിത്രം കൂടിയാണ് ഒടിയൻ. ഒടിയൻ മാണിക്യൻ എന്ന സാങ്കല്പിക കഥാപാത്രം കൊണ്ട് വിസ്മയിപ്പിച്ചു ഇരിക്കുകയാണ് സൂപ്പർസ്റ്റാർ മോഹൻലാൽ. ഒരുപാട് വിമർശനങ്ങൾക്ക് ഇടയാക്കിയ എങ്കിലും പ്രശംസനീയമായ പരാമർശങ്ങളും നേടിക്കൊടുത്ത ഒരു ചിത്രം കൂടിയാണ് ഒടിയൻ. ഇതുപോലെയുള്ള കൂട്ടുകെട്ടിൽ കൂടുതൽ നല്ല ചിത്രങ്ങൾ വരണമെന്ന് പ്രേക്ഷകർ ആഗ്രഹിക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾ അറിയാൻ ഈ വീഡിയോ കണ്ടു നോക്കുക.