വിക്രം ത്രിയിൽ ഗസ്റ്റ്റോളിൽ ഞെട്ടിക്കാൻ സൂര്യയും

ഉലകനായകനെ പുതിയ സിനിമയാണ് വിക്രം. വളരെയധികം പ്രേക്ഷകപ്രീതി നേടിക്കൊണ്ടിരിക്കുന്ന ഒരു സിനിമ കൂടിയാണിത്. ഉലകനായകനെ വ്യത്യസ്ത വേഷത്തിലെത്തുന്ന ഈ സിനിമയെ എല്ലാവരും ഒത്തു നോക്കി കൊണ്ടിരിക്കുകയാണ്. കേരള ബോക്സ് ഓഫീസിൽ തരംഗമായി സാധ്യതയുള്ള ഈ സിനിമയിൽ ഫഹദ് ഫാസിലും ഒരു പ്രധാന വേഷത്തിലെത്തുന്നു. അന്യസംസ്ഥാന ചിത്രങ്ങൾ കേരള ബോക്സ് ഓഫീസിൽ നിറഞ്ഞാടുന്ന പതിവാണ്.

ഇപ്പോൾ പുതിയതായി പുറത്തുവന്നിരിക്കുന്ന ഒരു വാർത്ത ഗസ്റ്റ് റോളിൽ സൂര്യയും എത്തുന്നതാണ്. സൂര്യ ആരാധകർക്ക് ആവേശം പകരുന്ന ഒരു വാർത്ത കൂടിയാണിത്. എന്നാൽ സൂര്യയുടെ വേഷത്തിന് എത്രത്തോളം പ്രാധാന്യം ഉണ്ട് എന്ന് അറിയാൻ എല്ലാവരും തിടുക്കത്തിലാണ്. ഗസ്റ്റ് റോൾ ആയതുകൊണ്ട് സൂര്യയുടെ വേഷം എത്രത്തോളം ഉണ്ടെന്ന് അറിയാൻ ഫാൻസുകാർ തട്ടം ഓടുകയാണ്. അപ്പോഴാണ് കമലഹാസൻ തന്നെ നേരിട്ടിറങ്ങി നിർണായകമായ ഒരു വേഷമാണ് സൂര്യ ചെയ്യുന്നതെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്.

അതോടൊപ്പം തന്നെ സംവിധായകനും കെ ജി എഫിൽ ആതിര എന്ന കഥാപാത്രത്തെ പോലെയാണ് വിക്രം സിനിമയിൽ സൂര്യ ഗസ്റ്റ് റോളിൽ എത്തുന്നത്. നായകനായ ഒരു വേഷമാണ് സൂര്യ ഈ സിനിമയിൽ കൈകാര്യം ചെയ്യുന്നത്. ആതിര ശബ്ദം കൊണ്ട് മാത്ര പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടിയ ഒരു കഥാപാത്രമാണിത്. ആ കഥാപാത്രത്തിന് ശക്തി മുഴുവൻ മനസ്സിലാകുന്നത് കെ ജി എഫ് സെക്കൻഡിലാണ്.

അതുപോലെയാണ് സൂര്യ കൈകാര്യം ചെയ്യുന്ന കഥാപാത്രം എന്നാണ് വെളിപ്പെടുത്തൽ. ഈ വെളിപ്പെടുത്തലിൽ വളരെ ആഹ്ലാദത്തിലാണ് സൂര്യയുടെ ആരാധകർ. ശക്തമായ ഒരു സിനിമ ഇതിലൂടെ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സിനിമാലോകം. വിജയ് സേതുപതിയും ഫഹദ് ഫാസിലും ഗാനമായ് വേഷങ്ങളിലെത്തുന്ന ഒരു സിനിമ കൂടിയാണിത്. കൂടുതൽ വിവരങ്ങൾ അറിയാൻ ഈ വീഡിയോ കണ്ടു നോക്കൂ.