ബിഗ് ബോസ് വീടിനെ ഞെട്ടിച്ച ഉലകനായകൻ

എല്ലാവരുടെയും ഇഷ്ടം ടിവി ചാനൽ പരിപാടിയാണ് ബിഗ് ബോസ്. ബിഗ് ബോസ് വീടിനുള്ളിൽ നടക്കുന്ന ഓരോ വിവരങ്ങളും അറിയാൻ എല്ലാവരും കാതോർത്തിരിക്കുകയാണ്. ഓരോ നിമിഷങ്ങളും വിസ്മയമാകുന്നു ഒന്നുകൂടിയാണ് ബിഗ് ബോസ് വീട്. ഇപ്പോൾ ബിഗ് ബോസ് വീടിനുള്ളിൽ നടന്ന ഒരു സംഭവമാണ് വൈറലായി കൊണ്ടിരിക്കുന്നത്. ബിഗ് ബോസ് വീട്ടിലേക്ക് ഉലകനായകൻ കമലഹാസൻ മോഹൻ നടന്നു വരുന്നതാണ് പുതിയതായി കാണാൻ കഴിഞ്ഞ വിശേഷം.

മോഹൻലാലിൻറെ പിറന്നാൾ ദിനത്തിൽ ആശംസകൾ അറിയിച്ചു കൊണ്ട് ഉലകനായകൻ കമലഹാസൻ എത്തിയിരുന്നു. അതിനുശേഷമാണ് കമലഹാസൻ ബിഗ് ബോസ് വീട്ടിലേക്ക് വന്നിരിക്കുന്നത്. 2 അത്ഭുതങ്ങൾ ഒന്നിച്ചു നിൽക്കുന്ന അതുപോലെയാണ് പ്രേക്ഷകർ ഇത് ഏറ്റെടുത്തിരിക്കുന്നത്. ഒന്നിനും പകരം വയ്ക്കാനില്ലാത്ത രണ്ടു പ്രതിഭകളാണ് ഇവർ രണ്ടുപേരും. ഇതിനുമുൻപും കമലഹാസൻ ബിഗ്ബോസ് വീട്ടിൽ എത്തിയിട്ടുണ്ട്. തമിഴ് ബിഗ് ബോസിൻറെ അവതാരകൻ കൂടിയാണ് കമലഹാസൻ.

കമലഹാസൻ ബിഗ് ബോസിൽ എത്തിയത് ആരാധകർ കൂടുതൽ സന്തോഷത്തിൽ ആക്കിയിട്ടുണ്ട്. സകലകലാവല്ലഭൻ എന്നറിയപ്പെടുന്ന കമലഹാസൻ ബിഗ് ബോസ് വീട്ടിൽ എത്തിയിരിക്കുകയാണ്. വന്നപ്പോൾ തന്നെ കമലഹാസൻ തിരക്കിൽ ബിഗ് ബോസ് വീട്ടിലെ വിശേഷങ്ങൾ ആണ് ഗ്രാൻഡ്ഫിനാലെ ആയെന്നും വർക്കുകൾ നടക്കുകയാണെന്ന് എന്നുമാണ്. എൻറെ വരവ് കാത്തിരുന്ന മത്സരാർത്ഥികൾക്ക് ആവേശം പകരുന്ന തരത്തിലാണ് കമലഹാസന് എത്തിയിരിക്കുന്നത്.

കമലഹാസൻ വരുന്നതിനെ ഭാഗമായി ബിഗ് ബോസ് വീട്ടിൽ മത്സരാർത്ഥികൾ ഒരുപാട് കലാപരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. കമലഹാസൻ വരുന്നതിന് ഭാഗമായി ഈ ആഴ്ച ഇരിക്കുന്നില്ല എന്നാണ് പലരും കരുതിയിരുന്നത്. എന്നാൽ തീർച്ചയായും ഒരാൾ ഈ ആഴ്ച പുറത്തു പോകുമെന്ന് പറയുന്നു. നാലു മത്സരാർത്ഥികളാണ് നോമിനേഷനിൽ വന്നിരിക്കുന്നത്. ഇതിൽ നിന്നും ഒരാൾ തീർച്ചയായും പുറത്തുപോകും. കൂടുതൽ വിവരങ്ങൾ അറിയാൻ ഈ വീഡിയോ കണ്ടു നോക്കുക.