റോബിൻ പുറത്തേക്ക്.. സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തം

ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ ഒരു മത്സരാർത്ഥിയാണ് റോബിൻ. അദ്ദേഹത്തിൻറെ പ്രേക്ഷകപ്രീതി കൊണ്ടുതന്നെ സ്ഥാനമാണ് റോബിന് ആ വീടിനകത്ത് ഉള്ളത്. പലരും റോബിനെ ബെല്ല് വിളിച്ചിട്ടും അവരെയെല്ലാം പുറത്ത് ആകുന്ന സ്ഥിതിയാണ് ഇതിൽ കാണാൻ സാധിച്ചത്. എന്നിട്ടും റോബിന് ഫാൻസിന് ഒരു കുറവുമില്ല. എന്നാൽ ഇന്നലത്തെ പ്രമോ കാണാൻ സാധിച്ചത് റോബിന് ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്താക്കുന്നതാണ്.

   

ബിഗ് ബോസ് നൽകിയ ടാസ്കിന് ഭാഗമായി റിയാസിൻറെ കയ്യിലിരിക്കുന്ന ലോക്കറ്റ് റോബിൻ തട്ടിയെടുക്കുന്നത് ആയി കാണാം. ഇതിൻറെ ഭാഗമായി റിയാസ് റോബിനെ കയ്യിൽ കയറി പിടിക്കുകയും തുടർന്ന് വാക്കേറ്റം ഉണ്ടാവുകയും ചെയ്യുന്നുണ്ട്. ഇതിൻറെ ഭാഗമായി റോബിനെ പുറത്താക്കിയെന്ന് ബിഗ് ബോസ് പറയുന്നുണ്ട്. റോബിന് സീക്രട്ട് റൂമിലേക്ക് മാറ്റി എന്നും ഇനി ലാലേട്ടൻ വരുന്നതുവരെ റോബിൻ അവിടെ ആയിരിക്കുമെന്നും പ്രേക്ഷകരുടെയും.

വീടിനുള്ളിലെ മത്സരാർത്ഥികളുടെയും അഭിപ്രായ പ്രകാരം മാത്രമേ റോബിനെ ഇനി പുറത്തിറങ്ങാൻ കഴിയുകയുള്ളൂവെന്നും ആണ് പറയപ്പെടുന്നത്. വീട്ടിനുള്ളിലെ ഭൂരിഭാഗം ആളുകളുടേയും തീരുമാനം റോബിനെ പുറത്താക്കണമെന്നും ഭീഷണിയുണ്ടെന്നും ആണെങ്കിൽ തീർച്ചയായും റോബിനെ പുറത്താകും എന്നാണ് പറയുന്നത്.ഇതിനെ മുതലെടുത്ത് ജാസ്മിൻ റിയാസ്എന്നിവർ.

ഒറ്റക്കെട്ടായിനിന്ന് റോബിന് പുറത്താക്കാനുള്ള വഴികൾ തിരയും എന്നും വളരെ പെട്ടെന്ന് തന്നെ റൂബിന് മറ്റുള്ള മത്സരാർഥികളുടെ മനസ്സിൽ നിന്നും ഒഴിവാക്കും എന്നുമാണ് കരുതുന്നത്. ഇതിനുമുൻപ് ലാലേട്ടൻ റോബിന് ലാസ്റ്റ് വാണിംഗ് കൊടുത്തിരുന്നു എന്നും ഇനിയൊരു വാണി ഇല്ലാതെ തന്നെ റോബിന് പുറത്താകും എന്നാണ് അറിയാൻ കഴിയുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.