ലോക റെക്കോർഡ് ഇനി മോഹൻലാലിൻറെ കൈകളിലേക്ക്

ലോകറെക്കോഡിലേക്ക് കുതിച്ചുയരുന്ന വിശ്വരൂപംശിൽപം മോഹൻലാലിൻറെ കൈകളിലേക്ക് എത്തുകയാണ്. ചെന്നൈയിലെ വീട്ടിലേക്കാണ് അടുത്തമാസം ഈ ശില്പം എത്തിക്കുന്നത്. വളരെയധികം വ്യത്യസ്തതയാർന്ന ഒരു ശിൽപം കൂടിയാണിത്. വെള്ളാർ ഗ്രാമത്തിലെ നാഗപ്പൻ എന്നറിയപ്പെടുന്ന ശിൽപയും ബാക്കി ഒമ്പത് ശില്പിയും മാരും തയ്യാറാക്കിയ ഈ ശില്പം മൂന്നര വർഷത്തിലെ പ്രയത്നമാണ്. ക്രാഫ്റ്റ് വില്ലേജിൽ തടിയിൽ തയ്യാറാക്കിയ ഈ ചിത്രത്തിന് 12 അടി ഉയരം വരുന്നു.

   

ഒരുവശത്ത് പതിനൊന്ന് രൂപമുള്ള വിശ്വരൂപവും മറുവശത്ത് പാഞ്ചജന്യ നൃത്തമാടുന്ന ശ്രീകൃഷ്ണനും മറ്റു കലാ സൃഷ്ടികളും ഇതിനെ കാണാം. ചൂതാട്ടവും ആക്ഷേപവും കൃഷ്ണനും എല്ലാം ഇതിലും കാണാൻ കഴിയുന്നതാണ്. കൂടാതെ കാളിയമർദ്ദന വും ഗോപികമാരും കൃഷ്ണനും ഇതിൽ ഇരിക്കുന്നു. നാനൂറോളം ശില്പങ്ങൾ ഇതിൽ കൊടുത്തിട്ടുണ്ട്. ആദ്യം ഇത് ആറടിയിൽ പണിയാൻ ആയിരുന്നു ഉദ്ദേശിച്ചത് എന്നാൽ ശിൽപം വാങ്ങിയ മോഹൻലാൽ ഇത് 12 അടിയിൽ പണിയണമെന്ന് പറഞ്ഞതോടെ കൂടിയാണ് വിശ്വരൂപത്തിൽ മാറ്റം രൂപംകൊണ്ടത്.

പണി പൂർത്തിയാക്കി ഇരിക്കുന്ന ശിൽപത്തിന് ചിത്രങ്ങളും മറ്റും സോഷ്യൽ മീഡിയയിലും എത്തിയപ്പോൾ ആരാധകർ ഞെട്ടി ഇരിക്കുകയാണ്. പണ്ടേ ശില്പങ്ങളുടെ വളരെയധികം അടുത്തുനിൽക്കുന്ന ഒരാളാണ്. മുൻപൊരിക്കൽ നടേശ വിഗ്രഹം കൈക്കലാക്കി മോഹൻലാൽ വാർത്തകളിൽ നിറഞ്ഞിരുന്നു. മോഹൻലാൽ എന്ന കലാകാരന് എല്ലാ മേഖലകളിലും കഴിവ് തെളിയിച്ചിട്ടുള്ള ഒരാൾ കൂടിയാണ് അദ്ദേഹം.

അതുകൊണ്ടുതന്നെ അദ്ദേഹത്തിൻറെ ഹോബികൾ ഉൾപ്പെടുന്ന ഒന്നുകൂടി ആണ് ഇത്. ഒരുപാട് പുരസ്കാരങ്ങളും മറ്റും നൽകി ഇന്നും മലയാള സിനിമയിൽ രാജാവായി ഒരാളാണ് അദ്ദേഹം. അദ്ദേഹത്തിൻറെ ഓരോ നീക്കങ്ങളും സോഷ്യൽ മീഡിയയിലൂടെ അറിയുന്നതിൽ അതിലാണ് അദ്ദേഹത്തിൻറെ ആരാധകർ. വിശ്വരൂപം ശില്പത്തിന് വിവരങ്ങളും ഫോട്ടോകളും സോഷ്യൽ മീഡിയകളിലൂടെ അറിഞ്ഞതിനുശേഷം സന്തോഷത്തിലാണ് ആരാധകർ. കൂടുതൽ വിവരങ്ങൾ അറിയാൻ ഈ വീഡിയോ കണ്ടു നോക്കുക.