എമ്പുരാൻ വേണ്ടി ഒരുക്കങ്ങളുമായി പൃഥ്വിരാജ്… തിളങ്ങാൻ മോഹൻലാൽ

പൃഥ്വിരാജിനെ സൂപ്പർഹിറ്റ് ചിത്രമായ ലൂസിഫർ എൻറെ രണ്ടാം ഭാഗമാണ് എമ്പുരാൻ. ലൂസിഫർ ഒരു വമ്പൻ ഹിറ്റ് മാത്രമല്ല പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച ഒരു ചിത്രം കൂടിയാണ്. ഈ ചിത്രത്തിൻറെ രണ്ടാം ഭാഗമെന്ന ഇറങ്ങുമ്പോൾ പ്രേക്ഷകർക്ക് ഒരുപാട് പ്രതീക്ഷകൾ ഉണ്ടാകും. പ്രേക്ഷകരുടെ പ്രതീക്ഷകൾക്കും വിരാമമിട്ടുകൊണ്ട് തിരക്കഥ പൂർത്തിയാക്കിയിരിക്കുകയാണ് മുരളി ഗോപി. പൃഥ്വിരാജിനെ വാക്കുകൾ ഇങ്ങനെ തിരക്കഥ പൂർത്തിയായിരിക്കുന്നു.

   

ഇനി ഞാനും മുരളിയും തമ്മിൽ അതിൻറെ ഒരു ഡിസ്കഷൻ ഉണ്ടാകും ഷൂട്ടിംഗ് എന്ന എങ്ങനെ തുടങ്ങണമെന്ന് ഞാൻ ചാർട്ട് ചെയ്യും അതിനുശേഷം ആയിരിക്കും ഷൂട്ടിങ് തുടങ്ങുന്നത്. വളരെ അധികം ആകാംക്ഷകൾ ഉള്ള ഒരു ചിത്രം കൂടി ആയിരിക്കും. ഞാൻ കൂടുതലൊന്നും ചിത്രത്തെപ്പറ്റി പറയുന്നില്ല എന്ന് പറയാൻ പറഞ്ഞു കൊണ്ടാണ് പൃഥ്വിരാജ് നിർത്തിയത്. മോഹൻലാലിൻറെ പിറന്നാൾ ദിനത്തിൽ പൃഥ്വിരാജ് ആശംസകൾ മായിരുന്നു.

അതുപോലെതന്നെ ലൂസിഫർ പോലുള്ള വമ്പൻ ചിത്രത്തിൻറെ രണ്ടാം ഭാഗം മോശമാകില്ല എന്നുള്ള തരത്തിലുള്ള വാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. പൃഥ്വിരാജിനെ കടുവ എന്ന ചിത്രത്തെപ്പറ്റി പറയാനും പൃഥ്വിരാജ് മറന്നില്ല. പൃഥ്വിരാജ് ഫാൻസ് കാത്തു ഇരുന്നിരുന്ന ഒരു ചിത്രം കൂടിയാണ് കടുവ. കടുവ എന്ന ചിത്രത്തിന് ഒരുപാട് പ്രത്യേകതകളുണ്ട്. ഒരുപാട് നാളുകൾക്കു ശേഷം പൃഥ്വിരാജ് ഒരു മാസ് പടം ചെയ്തിരിക്കുകയാണ്.

പൃഥ്വിരാജ് തന്നെ പറയുന്നത് ഇങ്ങനെ പടങ്ങളും ഒന്നും ചെയ്യുന്നില്ല എന്ന് അറിഞ്ഞുകൊണ്ട് അറിയുന്ന ആൾ തന്നെയാണ് എന്നെ ഈ സ്ക്രിപ്റ്റുമായി സമീപിച്ചത്. സ്ക്രിപ്റ്റ് വായിച്ചു വിടാൻ ഇത് ഷാജി കൈലാസ് സംവിധാനം ചെയ്താൽ നന്നായിരിക്കും എന്ന് എനിക്ക് തോന്നി. അങ്ങനെയാണ് ഈ സ്ക്രിപ്റ്റ് ചേട്ടന്റെ കൈകളിലെത്തുന്നത്. പൃഥ്വിരാജിനെ വാക്കുകളിങ്ങനെ. കൂടുതൽ വിവരങ്ങൾ അറിയാൻ ഈ വീഡിയോ കണ്ടു നോക്കുക.