അഭിമുഖത്തിനിടെ മമ്മൂട്ടിയെ കുറിച്ചുള്ള മോഹൻലാലിൻറെ രസികൻ മറുപടി

മലയാള സിനിമയിലെ രണ്ടു താര രാജാക്കന്മാരാണ് മമ്മൂട്ടിയും മോഹൻലാലും. രണ്ടുപേരും അവരുടേതായ സ്ഥാനം മലയാള സിനിമയിൽ പഠിത്തം ഉയർത്തിയിട്ടുണ്ട് . അതുകൊണ്ടുതന്നെ അവർക്ക് രണ്ടുപേർക്കും തങ്ങളുടേതായ താനും ഫാൻസും ഉണ്ട്. മോഹൻലാലും മമ്മൂട്ടിയും തമ്മിൽ ഏറ്റുമുട്ടുന്നു ഇതിനേക്കാൾ അധികം ഏറ്റുമുട്ടി ഇരിക്കുന്നത് അവരുടെ ഫാൻസുകാർ ആണ്. താരരാജാക്കന്മാരുടെ ഏത് വിശേഷവും നിമിഷനേരംകൊണ്ട് വൈറൽ ആകാറുണ്ട്.

   

കഴിഞ്ഞദിവസം മഴവിൽ മനോരമയ്ക്ക് നൽകിയ ഒരു പരിപാടിയിൽ ഒരു ആരാധകൻ മോഹൻലാലിനോട് ചോദിച്ചു മമ്മൂട്ടിയോട് എപ്പോഴെങ്കിലും ആരാധനയുംഅസൂയ തോന്നിയിട്ടുണ്ട് ഉണ്ടോയെന്ന്. ഉടനടി മോഹൻലാലിൻറെ രസികൻ മറുപടി വന്നു. ഞങ്ങൾ രണ്ടു പേരും തികച്ചും വ്യത്യസ്ത വ്യക്തിത്വങ്ങളാണ്. ഞങ്ങൾക്ക് രണ്ടുപേർക്കും ഞങ്ങളുടെ ആയാൽ പകരം മലയാള സിനിമയിലുണ്ട്. 55 ഓളം സിനിമകൾ ഞങ്ങളൊരുമിച്ച് അഭിനയിച്ചിട്ടുമുണ്ട്.

മമ്മൂക്കയുടെ പല സിനിമകളും കാണുമ്പോൾ എനിക്ക് അദ്ദേഹത്തിനോട് ആരാധന തോന്നിയിട്ടുണ്ട്. പക്ഷേ അസൂയ തോന്നേണ്ട കാര്യമില്ല. അദ്ദേഹത്തിന് കിട്ടേണ്ട റോൾ എനിക്ക് കിട്ടണം എന്ന് ഇന്നുവരെ കരുതിയിട്ടില്ല എങ്കിൽ മാത്രമേ അസൂയ തോന്നേണ്ട കാര്യമുള്ളൂ. ഇത്രയും പറഞ്ഞു കൊണ്ടാണ് മോഹൻലാൽ അദ്ദേഹത്തിൻറെ വാക്കുകൾ നിർത്തിയത്. ഈ അഭിനയകുലപതി മാറും അദ്ദേഹത്തിന് അവരുടേതായ സൗഹൃദം നിലനിർത്തിപ്പോരുന്ന വരാണ്.

അവർക്കിടയിൽ നല്ല സൗഹൃദമാണ നിലനിൽക്കുന്നതെന്നും വളരെ വ്യക്തമായി നമുക്ക് മനസ്സിലാക്കാൻ കഴിയു. എന്നാൽ ഈ ഫാൻസ് എന്ന് പറഞ്ഞു നടക്കുന്നവരാണ് ഗോസ്സിപ്സ് കൂടുതലായി ഉണ്ടാക്കുന്നത്. വളരെ മനോഹരമായിട്ടാണ് മോഹൻലാൽ ഇതിനുള്ള മറുപടി പറഞ്ഞു നിർത്തിയത്. എൻറെ താര രാജാക്കന്മാരും തകർത്താടിയ അവരുടെ സിനിമകൾ എടുത്തു നോക്കിയാൽ അറിയാം അവരുടെ കഴിവ് എത്രത്തോളമുണ്ടെന്ന്. കൂടുതൽ വിവരങ്ങൾ അറിയാൻ ഈ വീഡിയോ കണ്ടു നോക്കുക.