ആദ്യ അഞ്ച് പേരിൽ റോബിൻ ഇല്ല എന്ന് പറഞ്ഞ് സുചിത്ര

ജനപ്രീതിനേടിക്കൊണ്ടിരിക്കുന്ന ഒരു റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. ഇതിൽ നിന്ന് പുറത്ത് എന്നതിനു ശേഷം സുചിത്ര ലൈവിൽ ആദ്യമായി വന്നിരിക്കുകയാണ്. ഒരുപാട് പണികൾ നേടിക്കൊണ്ടാണ് സുചിത്ര ബിഗ്ബോസ് വീട്ടിൽ നിന്നും പുറത്തിറങ്ങിയത്. എല്ലാവരെയും നിലക്ക് നിലനിർത്തിയിരുന്ന സുചിത്രയ്ക്ക് റോബിന് മുന്നിൽ മുട്ടുമടക്കേണ്ടി വന്നു. അതിൻറെ എല്ലാ ദേഷ്യവും മനസ്സിൽ വെച്ചുകൊണ്ട് തന്നെയാണ് സുചിത്ര പുറത്തിറങ്ങിയിരിക്കുന്നത്.

പുറത്തു വന്നതിനുശേഷമാണ് സുചിത്ര തിരിച്ചറിയുന്നത് റോബിൻ ഉള്ള ഫാൻസ് എത്രയാണെന്ന്. ഇത് കണ്ട് കണ്ണുതള്ളി ഇരിക്കുകയാണ് സുചിത്ര. അതിനിടയിലാണ് സുചിത്രയുടെ ആദ്യ ലൈവിൽ വന്ന് ഉള്ള പ്രതികരണം. ഇതിനിടയിൽ മോഹൻലാലിനോട് ആദ്യ അഞ്ചുപേരിൽ റോബിൻ ഇല്ല എന്നാണ് സുചിത്ര തീർത്തു പറഞ്ഞിരിക്കുന്നത്. ആദ്യ അഞ്ചുപേരിൽ പറഞ്ഞിരിക്കുന്നത് സൂരജ് ബ്ലെസ്സ്ലീ ധന്യ അഖിൽ ജാസ്മിൻ എന്നിവരുടെ പേരുകളാണ്.

ബിഗ് ബോസ് വീട്ടിൽ നിന്നും നിന്നും പുറത്തിറങ്ങുന്നതിനു മുൻപ് റോബിൻ ഇട്ടു അടി കൊടുക്കുമെന്ന് സുചിത്ര പറഞ്ഞിരുന്നു. പ്രേക്ഷകർ തുറിച്ച് നോക്കിക്കൊണ്ടിരുന്ന ഒരു ഭാഗം കൂടിയായിരുന്നു അത്. എന്നാൽ ഇറങ്ങുന്നതിനു മുൻപ് ചെയ്യാൻ കഴിഞ്ഞില്ല. റോബിൻ കാരണം മാത്രമാണ് സുചിത്ര പുറത്തിറങ്ങിയതിന് എല്ലാവർക്കുമറിയാം. റോബിനെ ജൂനിയർ ബിഗ് ബോസ് എന്നാണ് സുചിത്ര വിളിച്ചത്.

മോഹൻലാലിൻറെ അടുത്ത ചെന്നപ്പോഴും സുചിത്ര റോബിൻ ജൂനിയർ ബിഗ് ബോസ് എന്ന് സംബോധന ചെയ്തു. റോബിൻ ഓട് കടുത്ത അനിഷ്ടം സുചിത്ര ബിഗ് ബോസ് വീട്ടിൽ നിന്നും ഇറങ്ങിയത്. എന്നാൽ പുറത്തിറങ്ങിയപ്പോഴാണ് റോബിൻ ഫ്രാൻസിനെ കുറിച്ച് അറിയുന്നത്. ഇത് കണ്ടാൽ കണ്ണ് തള്ളി ഇരിക്കുകയാണ് താരം . സുചിത്രയുടെ ആദ്യ ലൈവിൽ വന്നുള്ള കാരണങ്ങളാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ കണ്ടു നോക്കൂ.