കലാതിലകം ആയതിന്റെ ഓർമ്മകൾ പങ്കുവെച്ച് നവ്യ നായർ. പ്രേക്ഷകർ തിരഞ്ഞത് നവ്യയുടെ ഒപ്പം ഉള്ള പയ്യനെ.
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരമാണ് നവ്യ നായർ. നന്ദനം എന്ന ചിത്രത്തിലെ ബാലമണിയായി മലയാളികളുടെ ഹൃദയം കീഴടക്കിയ താരമാണ് നവ്യ നായർ. കലോത്സവ വേദികളിൽ നിന്നും ആണ് സിനിമ രംഗത്തേക്ക് നവ്യ വരുന്നത്. ആദ്യ …