താര കല്യാണിനെ കണ്ട് കണ്ണ് നിറഞ്ഞ് ആരാധകർ! ശസ്ത്രക്രിയയ്ക്ക് ശേഷം ആദ്യമായി വീഡിയോയ്ക്ക് മുൻപിൽ താര കല്യാൺ.
മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട താര കുടുംബമാണ് താരാ കല്യാണിന്റേത്. അമ്മയും മകളും ചെറുമകളും എല്ലാം മലയാളികൾക്ക് പ്രിയപ്പെട്ടവരാണ്. ഇവരുടെ വിശേഷങ്ങൾ അറിയാൻ എന്നും വലിയ താല്പര്യമാണ് മലയാളി പ്രേക്ഷകർ പ്രകടിപ്പിച്ചിട്ടുള്ളത്. ഒരു നിർത്തകി ആയും …