മുഖത്തുള്ള കറുത്ത പാടുകൾ മാറ്റുവാൻ ഇതാ ഒരു സൂത്രം… ഈ ഒരു സൂത്രത്തിലൂടെ മുഖചർമ്മത്തെ സുന്ദരമാക്കാം.
ചെറുപയർ പൊടി ഉപയോഗിച്ച് വളരെ പെട്ടെന്ന് തയ്യാറാക്കിയെടുക്കുവാൻ സാധിക്കുന്ന നാച്ചുറൽ ആയിട്ടുള്ള ഒരു ഫേസ് പാക്കിനെ കുറിച്ചാണ് ഇന്ന് എത്തിയിരിക്കുന്നത്. ചെറുപയറിൽ ഒരുപാട് ഗുണങ്ങൾ തന്നെയാണ് അടങ്ങിയിരിക്കുന്നത്. മുഖത്ത് വളരെയേറെ ഗുണം ചെയ്ത ഒന്നുതന്നെയാണ് …