ചുണ്ടിനു ചുറ്റും കാണുന്ന കറുപ്പ് നിറം മാറ്റാൻ ഇതാ ഒരു ഒറ്റമൂലി. ഇനി എല്ലാവർക്കും ചുണ്ടുകൾ മനോഹരമാക്കാം.

ഇന്നത്തെ കാലത്ത് എല്ലാവരും തന്നെ സൗന്ദര്യം ആഗ്രഹിക്കുന്നവരാണ്. നിറയ്ക്കുന്നതിനും കണ്ണുകളും ചുണ്ടുകളും മനോഹരമാക്കുന്നതിന് വേണ്ടി പല മാർഗങ്ങളും സ്വീകരിക്കും. എന്നാൽ ചിലരുടെ ചുണ്ടുകൾ വളരെയധികം കറുത്ത് പോകാറുണ്ട്. അവർ ഉപയോഗിക്കുന്ന എന്തെങ്കിലും ക്രീമുകൾ മൂലമുണ്ടാകുന്ന സൈഡ് എഫക്റ്റോ അല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണങ്ങളോ ആകാം.

   

എന്ത്‌ തന്നെയായാലും ഈ പ്രശ്നത്തെ വളരെ പെട്ടെന്ന് ഇല്ലാതാക്കാം. അതിനായി ഒരു ടീസ്പൂൺ കാപ്പിപ്പൊടിയും ഒരു ടീസ്പൂൺ പഞ്ചസാരയും ഒരു ടീസ്പൂൺ വെളിച്ചെണ്ണയും ചേർത്ത് നന്നായി മിക്സ് ചെയ്യുക.

ഇത് ചുണ്ടിൽ തേച്ച് നന്നായി സ്ക്രബ് ചെയ്യുക. 10 15 മിനിറ്റ് നല്ലതുപോലെ സ്ക്രബ്ബ് ചെയ്തതിനുശേഷം കഴുകി കളയുക. അടുത്തതായി ഒരു മാസ്ക് തയ്യാറാക്കാം. അതിനായി ഒരു ടീസ്പൂൺ തൈര്, കുറച്ച് തേൻ ചേർത്ത് ഇളക്കി യോജിപ്പിച്ച് ചുണ്ടിൽ തേച്ചു കൊടുക്കുക.

കുറച്ചുസമയത്തിനുശേഷം കഴുകി കളയുക. ഇത് ചുണ്ട് വളരെയധികം സോഫ്റ്റ് ആവാൻ സഹായിക്കുന്നതാണ്.കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കണ്ടു നോക്കുക.