മുഖത്തെ കറുത്ത പാടുകൾ ഇല്ലാതാക്കി മുഖം പള പളാന്ന് വെളുപ്പിക്കാം. മുഖസൗന്ദര്യം ഇനി വെറും രണ്ടു മിനിറ്റിൽ.

മുഖസൗന്ദര്യം ആഗ്രഹിക്കാത്ത ആളുകൾ ഉണ്ടാകുമോ. എല്ലാവർക്കും മുഖത്തെ കറുത്ത പാടുകളും ചുളിവുകളും മുഖക്കുരുവും ഇല്ലാതാക്കി മനോഹരമായ മുഖം ആഗ്രഹിക്കുന്നവർ ആയിരിക്കും. അവർക്ക് വേണ്ടി ചെയ്യാൻ പറ്റുന്ന ഒരു കിടിലൻ ടിപ്പ് പരിചയപ്പെടാം. അതിനായി നമുക്ക് ആവശ്യമുള്ളത് ഒരു പാത്രത്തിലേക്ക് മൂന്നാലു ടീസ്പൂൺ പാൽ എടുക്കുക.

   

അതിലേക്ക് ഒരു ടീസ്പൂൺ ചെറുനാരങ്ങാ നീര് ചേർത്ത് കൊടുക്കുക. ഒരു 15 മിനിറ്റ് അതുപോലെ തന്നെ വയ്ക്കുക. അതിനുശേഷം ഈ മിശ്രിതം കൈകളിലും കാലുകളിലും നല്ലതുപോലെ തേച്ചുപിടിപ്പിക്കുക. രണ്ടുമിനിറ്റ് ഉണങ്ങാൻ വയ്ക്കുക. ശേഷം കഴുകി കളയുക.

അടുത്തതായി പാലിലേക്ക് കുറച്ച് അരിപ്പൊടി ചേർത്ത് കൊടുക്കുക. ശേഷം ഇതും കൈകളിലും കാലുകളിലും നന്നായി തേച്ച് പിടിപ്പിക്കുക. കൈകൊണ്ട് നല്ലതുപോലെ ഉരച്ചു കൊടുക്കേണ്ടതാണ്.

ശേഷം ഉണങ്ങാൻ വക്കുക. അതിനുശേഷം കഴുകി കളയുക. ഇതുപോലെ ചെയ്താൽ വളരെ പെട്ടെന്ന് തന്നെ കറുത്ത പാടുകൾ നീക്കി പെട്ടെന്ന് തന്നെ നിറം വയ്ക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കണ്ടു നോക്കുക.