തലമുടിയിലെ നരയോട് ഇനി എന്നെന്നേക്കുമായി വിടപറയാം. എന്നും സുഗന്ധമുള്ള മുടിയിഴകൾ ഇനി നിങ്ങൾക്ക് സ്വന്തം.

തലമുടി നരയ്ക്കുന്നവർക്ക് അത് കറുപ്പിച്ചെടുക്കുന്നതിനായി ഇന്ന് വിപണികൾ നിരവധി സാധനങ്ങൾ ലഭ്യമാണ്. എന്നാൽ ഇനി അവയൊന്നും വാങ്ങി പൈസ കളയണ്ട. വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് ഇനി മുടി കറുപ്പിക്കാം. അതിനായി ആദ്യം തന്നെ ഉരുളൻ കിഴങ്ങെടുത്ത് അതിന്റെ തോല് മാത്രം പാത്രത്തിലേക്ക് പകർത്തി കുറച്ച് വെള്ളം ഒഴിച്ച് തിളപ്പിക്കുക.

   

എങ്കിൽ മാത്രമേ അതിന്റെ സത്തെല്ലാം തന്നെ കൃത്യമായി കിട്ടുകയുള്ളൂ. ആ വെള്ളം ചൂടാറി കഴിയുമ്പോൾ ഒരു ടീസ്പൂൺ വാട്ടർ ചേർത്ത് യോജിപ്പിക്കുക. ഇത് തലയിൽ എല്ലാം തന്നെ തേച്ചു പിടിപ്പിക്കുക.

തലയോട്ടി മുതൽ മുടിയിൽ എല്ലാം നന്നായി തേച്ചുപിടിപ്പിക്കുക. ദിവസവും ഇത് ചെയ്യുകയാണെങ്കിൽ നിങ്ങൾ ആഗ്രഹിക്കുന്ന റിസൾട്ട് നിങ്ങൾക്ക് ലഭിക്കും. മുടിയിഴകൾ കറുപ്പിക്കാൻ ഇതിലും വലിയ മാർഗം വേറെയില്ല.

അതുകൂടാതെ ഇതിൽ റോസ് വാട്ടർ ചേർത്തിരിക്കുന്നത് കൊണ്ട് തലമുടിയിൽ എപ്പോഴും നല്ല സുഗന്ധം നിലനിൽക്കുകയും ചെയ്യും. നരച്ച മുടി കറുപ്പിക്കാൻ ആഗ്രഹിക്കുന്നവർ ഇന്നുതന്നെ ഈ മാർഗം ചെയ്തു നോക്കുക. നിങ്ങൾക്ക് ഇത് വളരെയധികം ഉപകാരപ്പെടും. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.