മുഖക്കുരു വന്ന കുഴികൾ എന്നെന്നേക്കുമായി മാറ്റാം… ഈ ഒരു പാക്ക് നിങ്ങൾ ഉപയോഗിച്ച് നോക്കൂ!! മുഖക്കുരു വന്ന ആളുകൾ ആണോ എന്ന് പോലും മനസ്സിലാകില്ല!! അത്രയ്ക്കും പൊളിയാണ്.

മുഖക്കുരു മൂലം ബുദ്ധിമുട്ടുന്നവർ ആണോ നിങ്ങൾ. മുഖത്ത് കുരുക്കൾ ഉണ്ടായിരിക്കൽ പഴുത്ത് നല്ല വേദന അനുഭവപ്പെടാറുണ്ട്. എന്നാൽ ഈ ഒരു മുഖക്കുരുവിൽ നിന്ന് അനേകം ക്രീമുകൾ പുരട്ടുകയും ചെയ്യാറുണ്ട്. ഇതൊരു പതിവായുള്ള ഒരു പ്രശ്നം തന്നെയാണ്. ഉണ്ടാകുമ്പോൾ ക്രീം വാങ്ങി പുരട്ടുക എന്നത്. പുരട്ടിയാൽ കുറച്ചു നാളുകൾക്ക് മുഖക്കുരു ക്ഷമിക്കും എങ്കിലും പിന്നീട് വീണ്ടും ഇരട്ടിയായി വർദ്ധിക്കുന്നു. പക്ഷേ ഇത്തരത്തിൽ മുഖക്കുരു ഉണ്ടാകുന്നത്  ഓരോ വ്യക്തികളെ ശരീരത്തിൽ ഉണ്ടാകുന്ന ഹോർമോൺ വ്യതിയാനം മൂലം കൊണ്ടായിരിക്കാം.

കുരുക്കൾ വരുമ്പോൾ നമ്മുടെ ചിലർ കുത്തി പൊട്ടിക്കാറുണ്ട്. ഇങ്ങനെ കുത്തി പൊട്ടിക്കുന്നത് കൊണ്ട് തന്നെ മുഖത്ത് കുരുക്കൾ പോയി അവിടെ കുഴിയായി വരുന്നു. ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ  ഒരുപാട് വിഷമത്തിലേക്ക് തന്നെയാണ് ഓരോരുത്തരെയും നയിക്കാറുള്ളത്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കുവാൻ നമുക്ക് വീട്ടിലുള്ള ഒന്നോ രണ്ടോ ചേരുവകൾ ഉപയോഗിച്ച് എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്നതാണ്. ഒരു പാക്കിന് ആവശ്യമായി വരുന്നത്  ഒരു കോഴിമുട്ടയുടെ വെള്ള എടുക്കുക.

ഇനി ഇതിൽ ഇനി ഇതിലേക്ക് ഒരു ടീസ്പൂൺ തേൻ ചേർക്കുക. അതുപോലെതന്നെ ഒരു ടീസ്പൂൺ നാരങ്ങാനീരും കൂടി ചേർത്തു കൊടുക്കാം. ഇത് നല്ല രീതിയിൽ ഒന്ന് മിക്സ് ആക്കി കൊടുക്കണം. ഈ ഒരു പാക്ക് ആണ് മുഖത്ത് അപ്ലൈ ചെയ്തു കൊടുക്കേണ്ടത്. ഈ ഒരു എഗ്ഗ് ലെമൺ  പാക്ക് മുഖത്ത് ഏതു നേരം വേണമെങ്കിലും നമുക്ക് പുരട്ടാവുന്നതാണ്. തുടർന്ന് നിങ്ങൾ ചെയ്യുന്നത് കൊണ്ട് കുരുക്കൾ വന്ന് ഉണ്ടാവുന്ന നിങ്ങളുടെ മുഖത്തുള്ള കുഴികളെല്ലാം തന്നെ ഇതിലൂടെ നീക്കം ചെയ്യുവാൻ നമുക്ക് സാധിക്കും.

മുഖം നന്നായി കഴുകി വൃത്തിയാക്കിയതിനുശേഷം മാത്രമേ ഏതൊരു പാക്ക് മുഖത്ത് അപ്ലൈ ചെയ്തു കൊടുക്കുവാനും പാടുള്ളൂ. മുഖത്ത് അപ്ലേ ചെയ്തത് ശേഷം ചുരുങ്ങിയത് ഒരു 20 മിനിറ്റ് നേരമെങ്കിലും മുഖത്ത് ഇടേണ്ടതാണ്. മുഖം വലിഞ്ഞു വരുമ്പോൾ നമുക്ക് നോർമൽ വാട്ടർ ഉപയോഗിച്ച് കഴുകി എടുക്കാം. ഈയൊരു പാക്കിലൂടെ നമ്മുടെ മുഖത്തുണ്ടാകുന്ന ഓയലിനെ ഇല്ലാതാക്കുവാൻ വളരെയേറെ സഹായിക്കുന്നു. കുരുക്കൾ മുഖത്ത് വരുന്നവരും അതുപോലെതന്നെ മുഖത്തുള്ള കുഴികൾ മാറി പോകാത്തവരും വിഷമിക്കേണ്ട ആവശ്യമില്ല. വീട്ടിൽ വച്ച് തന്നെ നമ്മുടെ ഈ പ്രശ്നത്തെ പരിഹാരം കാണാവുന്നതാണ്.