ഷുഗർ കുറയ്ക്കുവാനായി ഇനി ഗുളികകൾ ഒന്നും തന്നെ കഴിക്കേണ്ട… എല്ലാദിവസവും ഈയൊരു വെള്ളം കുടിച്ചാൽ മതി!! ഷുഗറിന് വളരെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാൻ സാധിക്കും.

ചില ആളുകൾക്ക് എത്രയേറെ ഷുഗർ ബാലൻസിങ് ശ്രമിച്ചാലും അതുകൂടി കൊണ്ടേയിരിക്കും. ഒരു പ്രശസ്ത പരിഹരിക്കാൻ അവർക്ക് എല്ലാ ദിവസവും ഷുഗറ് നിയന്ത്രിക്കുവാൻ ആയുള്ള മരുന്ന് കഴിക്കേണ്ടതായി വരുന്നു. എല്ലാദിവസവും വരുന്നു ഇങ്ങനെ കഴിക്കുകയാണെങ്കിൽ അത് ശരീരത്തിന് അത്രയേറെ ഗുണകരമുള്ളതൊന്നുമല്ല. നമുക്ക് എല്ലാവർക്കും ഈ ഒരു കാര്യം അറിയാവുന്നത് തന്നെയാണ്. എന്നിരുന്നാലും അസുഖങ്ങൾ ഭേദമാകാൻ വേണ്ടി നമ്മൾ മരുന്നുകൾ കഴിക്കുന്നു.

   

എന്നാൽ മരുന്നുകൾ ഒന്നും ഉപയോഗിക്കരുത് നമ്മുടെ പ്രകൃതിയിൽ ഉണ്ടാകുന്ന കുറച്ച് സാധനങ്ങൾ ഉപയോഗിച്ച് ഷുഗറിന് നമുക്ക് ഇല്ലാതാക്കുവാൻ സാധിക്കും. ഈയൊരു മരുന്ന് നമ്മൾ തയ്യാറാക്കിയെടുക്കുവാൻ എവിടേക്കും പോകണ്ട വീട്ടിൽ തന്നെ റെഡിയാക്കാവുന്നതാണ്. നമുക്ക് ആവശ്യമായി വരുന്നത് മുക്കുറ്റിയാണ്. കുട്ടിയുടെ ഇലയും അല്പം വെള്ളം കൂടി നല്ല രീതിയിൽ ഒന്ന് തിളപ്പിച്ച് എടുക്കാം. മുക്കുറ്റിയുടെ പേര് തൊട്ട് ആ പൂ വരുള്ള ഭാഗം എല്ലാം തന്നെ നമുക്ക് ഉപയോഗിക്കാവുന്നതാണ്. ശരീരത്തിന് ഒത്തിരി ഗുണകരം ചെയ്യുന്ന ഒരു സച്ചിൻ തന്നെയാണ് മുക്കുറ്റി.

ആയുർവേദ മരുന്നുകളിൽ പ്രധാന ആരോഗ്യ പങ്കാളിയാണ് ഈ ഒരു ചെടി. നല്ല രീതിയിൽ വെള്ളം തിളച്ചു വന്നതിനുശേഷം തീ ഓഫ് ചെയ്യാവുന്നതാണ്. വെള്ളം ആര്യത്തിനുശേഷം കാലത്ത് വെറും വയറ്റിൽ കുടിക്കാവുന്നതാണ്. എല്ലാ ദിവസവും രാവിലെ വെറും വയറ്റിൽ നിങ്ങൾ കുടിച്ചു നോക്കൂ. ഷുഗർ കുറയ്ക്കുവാൻ ഇത് വളരെയേറെ സഹായിക്കുന്നു. അതുപോലെതന്നെ 3 യുടെ ഇല നന്നായി കഴുകിയതിനുശേഷം പലവട്ടം നിങ്ങൾ പലവട്ടം ആയി കഴിച്ചു നോക്കൂ. വലിയ മാറ്റം തന്നെ നിങ്ങൾക്ക് സാധിക്കാനും സാധിക്കും. മറ്റൊരു ടിപ്പ് എന്ന് പറയുകയാണെങ്കിൽ പാവക്ക ചെറിയ കഷണങ്ങളാക്കി അരിഞ്ഞ് അരച്ചെടുത്ത് പാവക്കയുടെ ജീൻസ് കുടിക്കുകയാണെങ്കിൽ ഷുഗർ വളരെയേറെ സഹായിക്കുന്നു.

അതേപോലെതന്നെ വെണ്ടക്കായ തലേദിവസം രാത്രി നുറുക്കിയതിനു ശേഷം തലേദിവസം തന്നെ വെള്ളത്തിലിട്ട് വയ്ക്കുക. ഒരു ഗ്ലാസ് വെള്ളത്തിലേക്ക് ഒരു വെണ്ടക്കായ എന്നാണ് കണക്ക്. ഈയൊരു വെള്ളം ദിവസം നന്നായി വെണ്ടക്കായ ഒക്കെ ഒന്ന് പിഴിഞ്ഞതിനുശേഷം ആ വെള്ളം കുടിക്കുന്ന പക്ഷം നിങ്ങൾക്ക് ശരീരത്തിൽ അടങ്ങികൂടിയിരിക്കുന്ന ഷുഗർ ഇല്ലാതാക്കുവാൻ സഹായിക്കുന്നു. ഇത്തരത്തിൽ എങ്ങനെയെല്ലാം ഷുഗറിന് നമുക്ക് ഇല്ലാതാക്കുവാൻ സാധിക്കും എന്നിങ്ങനെ കൂടുതൽ അറിയുവാൻ വീഡിയോ കണ്ടു നോക്കൂ.