മുഖത്തുള്ള കറുത്ത പാടുകൾ മാറ്റുവാൻ ഇതാ ഒരു സൂത്രം… ഈ ഒരു സൂത്രത്തിലൂടെ മുഖചർമ്മത്തെ സുന്ദരമാക്കാം.

ചെറുപയർ പൊടി ഉപയോഗിച്ച് വളരെ പെട്ടെന്ന് തയ്യാറാക്കിയെടുക്കുവാൻ സാധിക്കുന്ന നാച്ചുറൽ ആയിട്ടുള്ള ഒരു ഫേസ് പാക്കിനെ കുറിച്ചാണ് ഇന്ന് എത്തിയിരിക്കുന്നത്. ചെറുപയറിൽ ഒരുപാട് ഗുണങ്ങൾ തന്നെയാണ് അടങ്ങിയിരിക്കുന്നത്. മുഖത്ത് വളരെയേറെ ഗുണം ചെയ്ത ഒന്നുതന്നെയാണ് ചെറുപയർ. ചെറുപയർ ഉപയോഗിച്ച് ഉണ്ടാക്കി കഴിക്കുകയാണെങ്കിലും അതുപോലെതന്നെ ഈ പയർ പൊടിച്ച് നമ്മുടെ ശരീരത്തും മുഖത്തും എല്ലാം അപ്ലൈ ചെയ്തു കൊടുക്കുകയാണെങ്കിൽ നല്ലൊരു മാറ്റം തന്നെയാണ് കാണാൻ സാധിക്കുക.

   

ധാരാളം വൈറ്റമിൻസുകളും മിനറൽസും അടങ്ങിയിട്ടുള്ള ഒന്നുതന്നെയാണ് ചെറുപയർ. ഈ ഒരു ചെറുപയർ ഉപയോഗിച്ച് എങ്ങനെയാണ് ഫെയ്സ് പാക്ക് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ഒരു മുക്കാൽ കപ്പോളം ചെറുപയർ എടുത്ത മിക്സിയുടെ ജാറിൽ ഇട്ടതിന് ശേഷം നല്ല രീതിയിൽ പൊടിച്ചെടുക്കാവുന്നതാണ്. ഇനി ഈ ഒരു പൊടി ഒരു രണ്ട് ടീസ്പൂൺ ഓളം എടുക്കുക. ഇതിലേക്ക് ഒരു ഒന്നര ടീസ്പൂൺ റോസ് വാട്ടറും കൂടിയും ചേർത്ത് യോജിപ്പിച്ച് എടുക്കാം.

ഇനി ഈ ഒരു പാക്ക് നന്നായിട്ട് മുഖത്ത് അപ്ലൈ ചെയ്തു കൊടുക്കാവുന്നതാണ്. അപ്ലൈ ചെയ്തതിനുശേഷം ഒരു അരമണിക്കൂർ നേരം മുഖത്ത് റസ്റ്റിനായി ആയി വെക്കാം. അരമണിക്കൂറിന് ശേഷം നോർമൽ വാട്ടർ ഉപയോഗിച്ച് വാഷ് ചെയ്തെടുക്കാവുന്നതാണ്. ഇതുപോലെ തന്നെ ഡെയിലി റോസ് വാട്ടർ പയർ പൊടിയും മുഖത്ത് മാസ്ക് ഇടുക.

ഇങ്ങനെ തുടർന്ന് രണ്ടു മൂന്ന് ആഴ്ച ചെയ്തു നോക്കൂ. വലിയ മാറ്റം തന്നെയാണ് നിങ്ങളുടെ മുഖത്തിന് വന്നുചേരുക. മുഖത്തുണ്ടാകുന്ന ഡാൻസ് സ്പോൺസുകൾ എല്ലാം തന്നെ ഈ ഒരു പാക്കിലൂടെ മാറിപ്പോകും. നല്ല ഗുണങ്ങളോട് കൂടിയുള്ള ഒരു ഇൻഗ്രീഡിയ തന്നെയാണ് റോസ് വാട്ടറും പയർ പൊടിയും. ചെറുപയറിൽ അനേകം ഗുണങ്ങൾ അടങ്ങിയിരിക്കുന്നത് കൊണ്ട് തന്നെ നിങ്ങൾ ചെയ്തു നോക്കൂ തീർച്ചയായും റിസൽട്ട് നിങ്ങൾക്ക് ലഭ്യമാകും.