വളം കടി പ്രശ്നത്തെ ഇനി 20 മിനിറ്റ് കൊണ്ട് വേരോടെ ഇല്ലാതാക്കാം. സുന്ദരമായ കാലുകൾ ആഗ്രഹിക്കുന്നവർ ഇത് കാണാതെ പോകരുത്.

ഫംഗസ്, ബാക്ടീരിയ പോലുള്ള പ്രശ്നങ്ങൾ പെട്ടെന്ന് പിടിപെടുന്ന സ്ഥലമാണ് കാലുകളിൽ. കൃത്യമായ രീതിയിൽ വൃത്തിയാക്കിയില്ല എങ്കിൽ പെട്ടെന്ന് കാലുകളിൽ വളം കടി, കുഴിനഖം പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തിൽ വളം കടി പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്ക് അത് മാറ്റിയെടുക്കാൻ ഇതാ ഒരു എളുപ്പമാർഗം.

   

അതിനായി ചെയ്യേണ്ടത് ഇത്രമാത്രം. അതിനായി ഒരു വലിയ പ്രശ്നം ഇഞ്ചി, അഞ്ച് വലിയ വെളുത്തുള്ളി നന്നായി അരച്ചെടുക്കുക. ശേഷം കാലുകൾ മുക്കിവയ്ക്കാൻ പാകത്തിനുള്ള ഒരു പാത്രത്തിൽ കുറച്ച് വെള്ളം എടുത്തു വയ്ക്കുക. ആ വെള്ളത്തിലേക്ക് ഇട്ടു കൊടുക്കുക.

ശേഷം അതിലേക്ക് കുറച്ചു വിനാഗിരി ഒഴിച്ച് കൊടുക്കുക. നന്നായി ഇളക്കി യോജിപ്പിച്ച് കാലുകൾ ഇതിൽ മുക്കി വയ്ക്കുക. 20 മിനിറ്റ് അതുപോലെ തന്നെ വയ്ക്കുക.

ഇത് ദിവസവും ചെയ്യുകയാണെങ്കിൽ വളം കടി കുഴിനഖം പോലുള്ള പ്രശ്നങ്ങൾക്കെല്ലാം വളരെ പെട്ടെന്ന് പരിഹാരം കണ്ടെത്താൻ സാധിക്കും. എല്ലാവരും ഇന്ന് തന്നെ ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾ അറിയണമെങ്കിൽ വീഡിയോ കണ്ടു നോക്കുക.