പാടു പോലുമില്ലാതെ വെരിക്കോസ് വെയിൻ താഴ്ന്നു പോകാൻ ഇതാ ഒരു ഒറ്റമൂലി. നേരിട്ട് അറിയാം ഇതിന്റെ മാജിക്‌.

ഇന്നത്തെ കാലത്ത് മിക്കവാറും എല്ലാ ആളുകളും നേരിടുന്ന ഒരു പ്രശ്നമായിരിക്കും വെരിക്കോസ് വെയിൻ. പുരുഷനെന്നോ സ്ത്രീയെന്നോ വ്യത്യാസമില്ലാതെ എല്ലാവർക്കും തന്നെ പെട്ടെന്ന് ആവുന്ന ഒരു അസുഖമായി മാറിയിരിക്കുന്നു. ഇതുകൊണ്ടുള്ള ഏറ്റവും വലിയ പ്രശ്നം ശരീരത്തിൽ പ്രകടമായി ഇത് കാണാം എന്നതാണ്.

അതുകൊണ്ട് തന്നെ വെരിക്കോസ് വെയിൻ എന്ന അസുഖത്തെ ആരിൽ നിന്നും കാണാതിരിക്കാൻ പറ്റില്ല. എന്നാൽ ഇത്തരത്തിൽ ഉണ്ടാകുന്ന വെരിക്കോസ് വെയിൻ താഴ്ന്നു പോകുന്നതിന് ഒരു കിടിലൻ ടിപ്പ് പ്രയോഗിക്കാം.

അതിനായി ഒരു പാത്രത്തിലേക്ക് ഒരു ടീസ്പൂൺ പേസ്റ്റ് ഒരു ടീസ്പൂൺ കറുവപ്പട്ട പൊടിച്ചത് ഒരു ടീസ്പൂൺ വാസ്‌ലിൻ ഒരു ടീസ്പൂൺ തേൻ ഒരു ഉള്ളി ചെറുതായി അരിഞ്ഞത് എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക ഈ പേസ്റ്റ് വെരിക്കോസ് വെയിൻ വന്ന ഭാഗങ്ങളിൽ എല്ലാം തന്നെ തേച്ചുപിടിപ്പിക്കുക.

ഇങ്ങനെ ചെയ്താൽ വെരിക്കോസ് വെയിൻ താണു പോവുക തന്നെ ചെയ്യും. വെരിക്കോസ് വെയിൻ പ്രശ്നമുള്ള എല്ലാവരും തന്നെ ഇന്ന് തന്നെ ചെയ്തു നോക്കുക. ഇത് നിങ്ങൾക്ക് നല്ല റിസൾട്ട് തന്നെ നൽകും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.