ഒരുപാട് സങ്കടത്തിലും മകളെ പുഞ്ചിരിയോടെ യാത്രയാക്കി പൂർണിമ.
അഭിനേത്രി ആയും അവതാരികയും മോഡലായും ഫാഷൻ ഡിസൈനർ ആയും എല്ലാം തിളങ്ങുന്ന വ്യക്തിയാണ് പൂർണിമ ഇന്ദ്രജിത്ത്. മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താര കുടുംബത്തിലെ ഒരംഗം കൂടിയാണ് പൂർണിമ. വിവാഹശേഷം സിനിമകളിൽ നിന്നും വിട്ടുനിന്ന പൂർണ്ണിമ …