അപ്പുപ്പനോടും അമ്മുമ്മയോടും ഒപ്പം അടിച്ചുപൊളിച്ചു നില ബേബി;ചിത്രങ്ങൾ പങ്കുവെച്ചു പേർളി മാണി .
ഒരു അഭിനേത്രി ആയും അവതാരികയായും യൂട്യൂബറായും എല്ലാം നിറഞ്ഞുനിൽക്കുന്ന താരമാണ് പേർളി മാണി. മഴവിൽ മനോരമ അവതരിപ്പിച്ചഡി ഫോർ ഡാൻസ് എന്ന ഡാൻസ് റിയാലിറ്റി ഷോയുടെ അവതാരികയായി എത്തി മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം …