അമ്പാടി എസ്റ്റേറ്റിലെ ഒറ്റക്കുള്ള നിമിഷങ്ങൾ ;പുതിയ ചിത്രങ്ങൾ പങ്കുവെച്ചു സാധിക വേണുഗോപാൽ.

ടെലിവിഷൻ പരമ്പരകളിലൂടെയും പ്രോഗ്രാമുകളിലൂടെയും മലയാളികൾക്ക് ഏവർക്കും പ്രിയങ്കരിയായി മറിയ വ്യക്തിയാണ് സാധികവേണുഗോപാൽ. ടെലിവിഷൻ പരമ്പരകളിൽ നിന്നും കടന്നുവന്ന മലയാളികളുടെ പ്രിയതാരമായി മാറിയ വ്യക്തിയാണ് സാധിക വേണുഗോപാൽ. ഒരുപാട് ഷോർട്ട് ഫിലിമുകളും ചെയ്യുന്ന താരമാണ് സാധിക.സാധികയുടെ ഷോർട്ട് ഫിലിമുകൾക്ക് വലിയ ആരാധകരാണ് ഉള്ളത്. സോഷ്യൽ മീഡിയകളിൽ സജീവസാന്നിധ്യമാണ് സാധിക വേണുഗോപാൽ.

   

ഒരുപാട് ആരാധകരും സാധിക പങ്കുവെക്കുന്ന വിശേഷങ്ങൾക്ക് ഉണ്ട്. തനിക്കെതിരെ വരുന്ന മോശം കമന്റുകൾക്കും സൈബർ ആക്രമണങ്ങൾക്കും വളരെ നന്നായി പ്രതികരിക്കുന്ന വ്യക്തിയാണ് സാധിക. അതുകൊണ്ടുതന്നെ താരത്തിന്റെ ഈ സ്വഭാവം പ്രേക്ഷകർക്ക് എല്ലാം വലിയ ഇഷ്ടമാണ്. ഇപ്പോൾ പുതിയ ചിത്രവുമായി സോഷ്യൽ മീഡിയകളിൽ നിറയുകയാണ് താരം. മൂന്നാറിലെ എസ്റ്റേറ്റിൽ നിന്നുള്ള ദൃശ്യങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.

അമ്പാടി എസ്റ്റേറ്റ് എന്നാണ് ഇതിന്റെ പേര്. കൂടാതെ അവിടെയുള്ള വിനോദങ്ങളും സ്പോർട്ടുകളും എല്ലാം വളരെ വിശദമായി തന്റെ ക്യാപ്ഷനിൽ താരം എഴുതിയിട്ടുണ്ട്. അമ്പാടി എസ്റ്റേറ്റിലെ ഒറ്റയ്ക്കുള്ള നിമിഷങ്ങൾ എന്നാണ് സാധിക ചിത്രങ്ങൾ പങ്കുവെച്ച് കുറിച്ചിരിക്കുന്നത്. ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറൽ ആവുകയാണ് ഇപ്പോൾ. ഒരുപാട് ടിവി പ്രോഗ്രാമുകളിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതയാണ് സാധിക.

ഒരു അഭിനേത്രി എന്നതിനു പുറമേ ഒരു മോഡലായും അവതാരികയായും ഷെഫ് ആയും എല്ലാം തിളങ്ങുന്ന താരമാണ് സാധിക. ഏഷ്യാനെറ്റിലെ സാധികയുടെ കുക്കിംഗ്‌ പരിപാടി എല്ലാവർക്കും വളരെ ഇഷ്ട്ടമാണ്.ഇപ്പോൾ പുതിയ ചിത്രങ്ങളും ഏറ്റെടുക്കുകയാണ് ആരാധകർ.ചിത്രങ്ങളോടൊപ്പം ഒരു വിഡിയോയും താരം നൽകിയിട്ടുണ്ട്.വളരെ മനോഹരമായ പച്ചപ്പ്‌ നിറഞ്ഞ മൂന്നാറിന്റെ സൗന്ദര്യം ആണ് വിഡിയോയിൽ.ഒരുപാട് പേരാണ് തങ്ങളുടെ ഇഷ്ട്ട താരത്തിന്റെ ചിത്രങ്ങൾക്ക് കമ്മെന്റുകളുമായി എത്തുന്നത്.