അതിഥികളെ വിസ്മയിപ്പിച്ച ആദിദേയന്റെ ഒരു കുസൃതി കണ്ടോ…
നമുക്കേവർക്കും വേണ്ടപ്പെട്ട അല്ലെങ്കിൽ പ്രിയപ്പെട്ടവരുടെ വിടവാങ്ങൽ അത് നമ്മൾക്കെല്ലാവർക്കും സങ്കൽപ്പിക്കാൻ കഴിയുന്നതിനേക്കാൾ വലിയൊരു സങ്കടമാണ് സമ്മാനിക്കുക. ചിലപ്പോഴെല്ലാം അത് വിശ്വസിക്കാൻ നമ്മുടെ മനസ്സിനെ പാകപ്പെടുത്തിയെടുക്കുക എന്നത് വളരെയധികം ശ്രമകരമായ ഒരു കാര്യം തന്നെയാണ്. എന്നിരുന്നാൽ …